Friday, July 24, 2026

News

‘മാക്ട’യിൽ പുതിയ ഭാരവാഹികൾ; ചെയർമാൻ ജോഷി മാത്യു

മാക്ട സംഘടനയിൽ പുതിയ അഴിച്ചുപണി. മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പുതിയ ചെയർമാനായി സംവിധായകൻ ജോഷിയെ തിരഞ്ഞെടുത്തു. എറണാകുളം ജോൺ പോൾ ഹാളിൽ വെച്ചാണ് മീറ്റിംഗ് നടന്നത്. യോഗത്തിൽ റിറ്റേണിങ് ഓഫഫീസർ അഡ്വ: ജയശങ്കർ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.    ട്രഷററായി സജിൻ ലാലിനേയും...

കൊറിയൻ ഫിലിം ഫെസ്റ്റിവലിന് തരംഗമാകാൻ ‘മാർക്കോ’

കൊറിയയിലെ ബുച്ചൺ ഇൻറർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക്(ബിഫാൻ)  മലയാളത്തിൽ നിന്നുള്ള ‘മാർക്കോ’. തിയ്യേറ്ററുകളിൽ 100 ദിവസത്തോളം ഓടിയ ചിത്രം 100 കോടി ക്ലബ്ബ് കവിഞ്ഞിരുന്നു. കൂടാതെ ഇതരഭാഷകളിലേക്കും മാർക്കോ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലും സിനിമാ കയ്യടികൾ നേടി. ‘എ’ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ക്യൂബ്സ്...

ഫോട്ടോഗ്രാഫറും നടനും പരസ്യചിത്രസംവിധായകനുമായ രാധാകൃഷ്ണൻ ചാക്യാട്ട് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും നടനും പരസ്യചിത്രസംവിധായകനുമായ രാധാകൃഷ്ണൻ ചാക്യാട്ട് അന്തരിച്ചു. 61- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴായ്ച രാത്രി പുനെയിൽ വെച്ചായിരുന്നു മരണം. ഏറെക്കാലമായി ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയമായ സാ ന്നിദ്ധ്യമായിരുന്നു രാധാകൃഷ്ണൻ ചാക്യാട്ട്. കൂടാതെ പരസ്യചിത്രസംവിധായകനായും നടനായും അദ്ദേഹം ദൃശ്യമേഖലയിൽ സജീവമായിരുന്നു. പിക്സൽ വില്ലെജ് എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം ങ്ങോട്ടോഗ്രഫിയെക്കുറിച്ച്...

മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി പുരസ്കാരം മോഹൻലാലിന്

മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന് ഈ അംഗീകാരം ലഭിച്ചത്. ചലച്ചിത്ര നിർമ്മാതാവും ജേസി ഫൌണ്ടേഷൻ ചെയർമാനുമായ ജെ കെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരിപട്ടം നേടിയ അഫ്രിൻ ഫാത്തിമയും ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്. കൊച്ചിയിൽ കാക്കനാട് വെച്ച് നടന്ന അവാർഡ്...

ഏഴാമത് IEFFK- ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കാൻ കോഴിക്കോട്, ശ്രീലങ്കൻ സംവിധായിക നദീ വാസല മുദലിയറാച്ചി ഉത്ഘാടനം ചെയ്യും

നൂതനമായ സംവിധാനമികവു കൊണ്ടും ആശയങ്ങൾ കൊണ്ടും ചലച്ചിത്ര ദൃശ്യാവിഷ്കാരത്തെ സമീപിക്കുന്ന സ്വതന്ത്ര പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ഏഴാമത്  IEFFK- യ്ക്ക് (independent and experimental film festival of kerala ) കോഴിക്കോട് മെയ് 9- നു തുടക്കം കുറിക്കും. വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയ്യേറ്ററിൽ...

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട്; ബെന്നി പി. നായരമ്പലം ജനറൽ സെക്രട്ടറി

അടുത്ത മൂന്ന് വർഷത്തേക്ക് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. ട്രഷററായി സിബി. കെ. തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയിൽ എതിരില്ലാതെയാണ് എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടത്. കെ പി വ്യാസൻ എടവനക്കാട്, ഉദയ കൃഷ്ണ എന്നിവരാണു എന്നിവരാണു വൈസ് പ്രസിഡന്റുമാർ. റോബിൻ തിരുമല, സന്തോഷ് വർമ്മ...

സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നുള്ള ചികിത്സയിലിരിക്കവേ ആണ് അന്ത്യം. കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. നടൻ കിഷോർ സത്യയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്. കൈ എത്തും ദൂരത്ത്, ലോകനാഥൻ ഐ എ എസ്, മാറാത്ത നാട്, മാമ്പഴക്കാലം, റൺവെ, കാശി, ലയൺ, ബൻ...
- Advertisement -spot_img

Latest News

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...
- Advertisement -spot_img