മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത ഒരു സ്ഥാനം അവർ സ്വന്തമാക്കി.ജാനകിയമ്മയുടെ മലയാള...
ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ വാനമ്പാടിയെന്നും സ്വരചക്രവർത്തിനിയെന്നും കീർത്തികേട്ട എസ്. ജാനകി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,...
ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച രവി ബസ്രുർ സംഗീതം നിർവ്വഹിക്കുന്ന ഈ...
ആസിഫ് അലിയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്' എന്ന ചിത്രത്തിന്റെഷൂട്ടിങ് സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത മാന്ത്രികൻ ഹാരി ഹൗഡിനിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം...
സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും മറ്റും ശ്രദ്ധേയനായ താരം അശ്വത് ലാലാണ്...
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'മട്ടാഞ്ചേരി മാഫിയ' ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. മലയാള സിനിമയിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ഗ്യാങ്സ്റ്റർ ഡ്രാമകളിൽ ഒന്നായാണ് എഎ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. 'ഉണ്ട' എന്ന...