ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച രവി ബസ്രുർ സംഗീതം നിർവ്വഹിക്കുന്ന ഈ ഹൈ - വോൾട്ടേജ് ആക്ഷൻ ത്രില്ലറായ ഈ ചിത്രം ഒരു പാൻ - ഇന്ത്യൻ സിനിമയായാണ് അണിയറയിൽ ഒരുങ്ങുന്നത്. യുണൈറ്റഡ്...
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'മട്ടാഞ്ചേരി മാഫിയ' ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. മലയാള സിനിമയിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ഗ്യാങ്സ്റ്റർ ഡ്രാമകളിൽ ഒന്നായാണ് എഎ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. 'ഉണ്ട' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും...
മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന ദൃശ്യം 3-യുടെ ചിത്രീകരണം ആരംഭിച്ചു. ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന കൌതുകത്തിൽ കഥ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത് എന്നു ദൃശ്യം 3 ഇറങ്ങുന്ന പശ്ചാത്തലത്തിൽ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. 'ദൃശ്യം 3' യിൽ ജോർജജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ...
മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്'. ഒരു ആക്ഷൻ ത്രില്ലറാണ് ഈ ബിഗ് ബജറ്റ് ചലച്ചിത്രം. വിരമിച്ച ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) ഓഫീസർ ആയി മമ്മൂട്ടിയും ആംഡ് ഫോഴ്സ് ഓപ്പറേറ്റീവ് ആയി മോഹൻലാലും ഈ സിനിമയിൽ എത്തുന്നു. ചാരപ്രവർത്തനത്തിന്റെ...
മേജർ രവിയും മോഹൻലാലും സൈനിക പശ്ചാത്തലത്തിൽ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പഹൽഗാം. ചിത്രത്തിന്റെ പൂജാകർമ്മങ്ങൾ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. 'കർമ്മയോദ്ധ' എന്ന ചിത്രത്തിന് ശേഷം ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരു സൈനിക ചിത്രം ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും, അടുത്തിടെയാണ് ഈ പ്രോജക്റ്റ് വീണ്ടും സജീവമായത്. കാശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ നടക്കുന്ന കഥയാണ്...
ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'അജഗജാന്തര'ത്തിൻ്റെ രണ്ടാം ഭാഗമായ 'അജഗജാന്തരം 2' ഉടൻ വരുന്നു. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകും. ടിനു പാപ്പച്ചനും ആന്റണി വർഗീസും ഈ ചിത്രത്തിനായി വീണ്ടും ഒന്നിക്കുമ്പോൾ, ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുൻ ചിത്രത്തിലെ എഴുത്തുകാരനായ കാർത്തിക്...
സുകുമാരനും ഹിറ്റ് മേക്കർ വൈശാഖും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമ ഖലീഫയുടെ ചിത്രീകരണം ആരംഭിച്ചു. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ ചിത്രത്തിൽ, പൃഥ്വിരാജ് ആമിർ അലി എന്ന, അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സിൻഡിക്കേറ്റിന്റെ തലവനായ ഗാംഗ് ബോസിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ജന്മദിനമായ ഒക്ടോബർ 16-ന് പുറത്തിറങ്ങിയ 'ഖലീഫ...
ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച...