മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത ഒരു സ്ഥാനം അവർ സ്വന്തമാക്കി.ജാനകിയമ്മയുടെ മലയാള സംഗീതജീവിതത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ശബ്ദസൌകുമാര്യതയാണ്. 1957-ൽ പുറത്തിറങ്ങിയ 'മിന്നൽ പടയാളി' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്ക്...
ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ വാനമ്പാടിയെന്നും സ്വരചക്രവർത്തിനിയെന്നും കീർത്തികേട്ട എസ്. ജാനകി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ പതിനേഴിലധികം ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ ആറുപതിറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യൻ സിനിമാ സംഗീതരംഗത്തെ അവിഭാജ്യ ഘടകമായിരുന്നു. മികച്ച...
ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച രവി ബസ്രുർ സംഗീതം നിർവ്വഹിക്കുന്ന ഈ ഹൈ - വോൾട്ടേജ് ആക്ഷൻ ത്രില്ലറായ ഈ ചിത്രം ഒരു പാൻ - ഇന്ത്യൻ സിനിമയായാണ് അണിയറയിൽ ഒരുങ്ങുന്നത്. യുണൈറ്റഡ്...
ആസിഫ് അലിയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്' എന്ന ചിത്രത്തിന്റെഷൂട്ടിങ് സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത മാന്ത്രികൻ ഹാരി ഹൗഡിനിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങുന്ന ഈ ചിത്രം മാന്ത്രികവിദ്യയുടെയും നിഗൂഢതയുടെയും പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. വെള്ളം,ക്യാപ്റ്റൻ, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങൾക്ക്...
സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും മറ്റും ശ്രദ്ധേയനായ താരം അശ്വത് ലാലാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കുതിരപ്പന്തയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്നാണിത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ചെറിയ...
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'മട്ടാഞ്ചേരി മാഫിയ' ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. മലയാള സിനിമയിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ഗ്യാങ്സ്റ്റർ ഡ്രാമകളിൽ ഒന്നായാണ് എഎ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. 'ഉണ്ട' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും...
മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പാട്രിയാറ്റ് ഉടൻ തിയ്യേറ്ററുകളിലേക്ക്. മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടാണ് എഎ സിനിമ കണക്കാക്കപ്പെടുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം ശ്രീലങ്ക, ഹൈദരാബാദ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലായാണ് പൂർത്തിയായത്. ...
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...