Sunday, September 6, 2026

കൊറിയൻ ഫിലിം ഫെസ്റ്റിവലിന് തരംഗമാകാൻ ‘മാർക്കോ’

കൊറിയയിലെ ബുച്ചൺ ഇൻറർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക്(ബിഫാൻ)  മലയാളത്തിൽ നിന്നുള്ള ‘മാർക്കോ’. തിയ്യേറ്ററുകളിൽ 100 ദിവസത്തോളം ഓടിയ ചിത്രം 100 കോടി ക്ലബ്ബ് കവിഞ്ഞിരുന്നു. കൂടാതെ ഇതരഭാഷകളിലേക്കും മാർക്കോ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലും സിനിമാ കയ്യടികൾ നേടി. ‘എ’ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡിൽ നിന്നും ചിത്രത്തിന് ലഭിച്ചത്.

ക്യൂബ്സ് എന്റർടയിമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ എഴുതി ഉണ്ണി മുകുന്ദൻ പ്രധാനകഥാപാത്രമായി എത്തിയ ചിത്രമാണ് മാർക്കോ. ജഗദീഷ്, സിദ്ദിഖ്, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, ആൻസൺ പോൾ, യുക്തിതരേജ എന്നിവരും നിരവധി ബോളിവൂഡ് അഭിനേതാക്കളും ചിത്രത്തിൽ കഥാപാത്രമായി എത്തി. മലയാളത്തിലെ സമീപഭാവിയിൽ ഏറ്റവും ശ്രദ്ധേയമായ മാസ്സിവ്- വയലൻസ് ചിത്രമാണ് മാർക്കോ.

spot_img

Hot Topics

Related Articles

Also Read

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത് മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക്...

സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു

0
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.

ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു;  അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി  

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.

പുതിയ ട്രയിലറുമായി ‘എൽ എൽ ബി’; ശ്രീനാഥ് ഭാസിയും വിശാഖും നായകന്മാർ

0
ഫറോക്ക് എ സി പി സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും വിശാഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം എൽ എൽ ബിയുടെ ട്രയിലർ റിലീസായി. എം എ സിദ്ദിഖ് ആണ് തിരക്കഥ. ബാച്ചിലേഴ്സിന്റെ കഥപറയുന്ന സിനിമയാണ് എൽ എൽ ബി.

കഥ, തിരക്കഥ വിഷ്ണു രതികുമാർ- ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുമായി ‘ഉടൻ അടി മാംഗല്യം’

0
കോമഡി എന്റർടൈമെന്റ് ചിത്രം 'ഉടൻ അടി മാംഗല്യ'ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു.