Sunday, September 6, 2026

ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു; ‘തേരി മേരി’ യുടെ ട്രയിലർ പുറത്ത്

 ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം ‘തേരി മേരി’ യുടെ ട്രയിലർ പുറത്തിറങ്ങി. ട്രയിലർ ലോഞ്ച് നടി ഉർവശി നിർ വഹിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ആരതി ഗായത്രി ദേവിയുടേതാണ് തിരക്കഥയും സംവിധാനവും. ടെക് സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ,സിനീഷ് അലി പുതുശേരി, ഫിനോസ് ഇചോല, സമീർ ച്ചെമ്പായിൽ എന്നിവർ  നിര്‍മ്മിക്കുന്ന ചിത്രമാണ് തേരി മേരി. അന്ന രേഷ്മ രാജനും  ശ്രീരംഗ സുധയുമാണ് നായികമാർ.

ചിത്രത്തിൽ ഇർഷാദ് അലി, ബബിത ബാബു, സോഹന് സീനുലാൽ, എന്നിവരും പ്രധാകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബിപിൻ ബാലകൃഷ്ണൻ, എഡിറ്റിങ് അയ്യപ്പൻ നായർ, സംഗീതം രഞ്ജിനൻ രാജ്. വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. സിനിമ ഉടൻ തിയ്യേറ്ററുകളിൽ എത്തും.

spot_img

Hot Topics

Related Articles

Also Read

ടീസറുമായി ക്രൈം ഡ്രാമ ചിത്രം ‘സീക്രട്ട് ഹോം’

0
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരിലേക്ക് എത്തുന്ന ക്രൈം ഡ്രാമ മൂവി സീക്രട്ട് ഹോമിന്റെ ടീസർ പുറത്തിറങ്ങി.

അരുൺ വൈഗ ചിത്രം ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ തിയ്യേറ്ററുകളിലേക്ക്

0
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ചിത്രം  ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ ജൂൺ- 20 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. രഞ്ജിത് സജീവ, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരാണു കേന്ദ്രകഥാപാത്രങ്ങൾ....

ക്യാരക്ടർ പോസ്റ്ററുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ മകനായി അഭിനയിക്കുന്ന തോമസ് മാത്യുവിന്റെ നിഖിൽ എന്ന കഥാപാത്രത്തിന്റെ ആനന്ദം...

പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

0
പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87- വയസ്സായിരുന്നു. ഏറെനാൾ ചികിത്സയിലായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളായി...

‘രേഖാചിത്രം’ ജനുവരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ജനുവേരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ വിജയത്തിന് ശേഷം ആസിഫ്അലി...