Sunday, September 6, 2026

ചിത്രീകരണം പൂർത്തിയാക്കി ‘ഓട്ടം തുള്ളൽ’

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിനു ശശിറാം ആണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. സ്വന്തം ക്ളീറ്റസ്, പാവാട, ജോണി ജോണി യെസ് പപ്പ, അച്ഛാ ദിൻ, മഹാറാണി എന്നിവയാണ് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ.

വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, മനോജ് കെ യു, കലാഭവൻ ഷാജോൺ, കുട്ടി അഖിൽ, ജിജോ ബേബി, പോളി വിത്സൻ, ടിനി ടോം, ചിത്ര നായർ, ശ്രീരാജ് എ കെ പി, ബിന്ദു അനീഷ്, ശ്രീയ അരുൺ, ജസ്ന്യാ കെ ജയദീഷ്, പ്രിയ കോട്ടയം, ലത ദാസ്, റോയ് ത്തോമാ, ജെറോം ജി, നജൂ, വൈക്കം ഭാസി, സേതുലക്ഷ്മി, മാസ്റ്റർ ശ്രീപദ്, സിദ്ധാർഥ് പ്രഭു, അജീഷ, വർഷ, എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം പ്രദീപ് നായർ, വരികൾ ബി കെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, സംഗീതം രാഹുൽ രാജ്, എഡിറ്റർ ജോൺ കുട്ടി

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. മമ്മൂട്ടികമ്പനിയുടെ പേജ് ആണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. 2025 ഫെബ്രുവരി- 7 നു ചിത്രം  തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...

കാണാമറയത്തെ ചങ്ങാത്തം; ജീവിതത്തെ തൊട്ട ഡെലൂലു

0
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രം പോലെ തന്നെ ജീവിതഗന്ധിയായ നിമിഷങ്ങളെ ഫാന്റസിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതിൽ സർവ്വം മായ എന്ന ചിത്രത്തിലും വിജയിച്ചിട്ടുണ്ട് യുവസംവിധായകനായ അഖിൽ സത്യൻ. ഈ സിനിമയുടെ പ്രധാന...

സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ

0
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി

തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ  ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം പ്രഖ്യാപിച്ചു

0
ഇ- ഫോർ എന്റർടൈമെന്റിന്റെ ബാനറിൽ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. ശാന്തിമായാദേവിയുടേതാണ് തിരക്കഥ.