Friday, July 24, 2026

News

ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിച്ചു.

ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സർക്കാർ നിയമിച്ചു. സൗണ്ട് ഡിസൈനർ, സംവിധായകൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ് റസൂൽ പൂക്കുട്ടി. വൈസ് ചെയർപേഴ്സണായി നടിയും AMMA ജനറൽ സെക്രട്ടറിയുമായ  കുക്കു പരമേശ്വരനെ നിയമിച്ചു. സെക്രട്ടറിയായി  സി. അജോയ് തുടരും.  മൂന്ന് വർഷത്തേക്കാണ് പുതിയ ഭരണസമിതിയെ...

മലയാളത്തിന് അഭിമാന നിമിഷം; 2023- ലെ ദാദാ സാഹേബ് പുരസ്കാരം മോഹൻലാലിന്

ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ്  ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സമഗ്രസംഭവനയ്ക്കാണ് പുരസ്കാരം. മലയാളത്തിൽ 2004- ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. പുരസ്കാരം ചൊവ്വാഴ്ച നടക്കുന്ന 71- മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ച് സമ്മാനിക്കും. മിഥുൻ ചക്രവർത്തിയ്ക്കായിരുന്നു മുൻ വർഷത്തെ പുരസ്കാരം...

‘അമ്മ’യിൽ ഇനിമുതൽ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനൽ സെക്രട്ടറി, ഉണ്ണി ശിവപാൽ ട്രഷറർ

മുപ്പത്തിമൂന്ന് വർഷത്തെ ഭരണചരിത്രത്തിന് ശേഷം മലയാള ചലച്ചിത്ര സംഘടനയായ ‘അമ്മ’യിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ശ്വേതാ മേനോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്മി പ്രിയയും ജയൻ ചേർത്തലയുമാണ്. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില് എതിരില്ലാതെ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായി നേരത്തെ...

ദേശീയ പുരസ്കാര പ്രഖ്യാപനം; മികച്ച നടി റാണി മുഖർജി, നടന്മാരായി ഷാരൂഖും വിക്രാന്ത് മാസിയും; മികച്ച സഹനടനും- നടിയും ഉർവശിയും വിജയരാഘവനും

2023-ൽ എ മികച്ച നദീ നടന്മാർക്കുള്ള ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു. ഷാരൂഖാനെയും വിക്രാന്ത് മാസിയേയും മികച്ച നടന്മാരായും റാണി മുഖർജിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. മലയാളത്തിൽ  ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ  മികച്ച സഹനടനായി വിജയരാഘവനെയും ‘ഉള്ളോഴുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി ഉർവ്വശിയെയും തിരഞ്ഞെടുത്തു. എം എസ് ഭാസ്കർ, വിജയരാഘവനൊപ്പം മികച്ച സഹനടനുള്ള പുരസ്കാരവും...

ചലച്ചിത്ര അഭിനേതാവ് കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്ര- മിമിക്രി മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 51- വയസ്സായിരുന്നു. നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്. രണ്ടാഴ്ചയായി ചിത്രീകരണം പുരോഗമിച്ചുവരികയായിരുന്നു. തന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം വീട്ടിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഹോട്ടൽ മുറിയിൽ വച്ച്...

‘അമ്മ’ സംഘടനയിൽ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേര് മത്സരിക്കും

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നാമപത്രിക സമരിപ്പിക്കുവാനുള്ള സമയം അവസാനിച്ചു. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ജൂലൈ 31 നു ആണ് പത്രിക പിവലിക്കേണ്ട അവസാന തീയതി. ശ്വേതാ മേനോൻ, ജഗദീഷ്, രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, ദേവൻ, ജോയ് മാത്യു എന്നിവരാണു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള അപേക്ഷ നല്കിയിരിക്കുന്നത്. എന്നാൽ...

2024-ലെ കലാഭവൻ മണി പുരസ്കാരം ജോജു ജോർജ്ജിന്

2024- ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ചലച്ചിത്ര നിർമ്മാതാവും ജെ. സി ഫൌണ്ടേഷന്റെ ചെയർമാനുമായ ജെ. ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ ആദ്യ സുന്ദരിപ്പട്ടം ലഭിച്ച അഫ്റിൻ ഫാത്തിമയും ചേർന്ന് ജോജു ജോർജ്ജിന് സമ്മാനിച്ചു. കൊച്ചി ക്രോൺ പ്ലാസയിൽ വെച്ചാണ് ചടങ്ങ് നടന്നത്. മികച്ച സംവിധായകനുള്ള അവാർഡാണു ജോജു ജോർജ്ജിന് ലഭിച്ചത്. ജോജു...
- Advertisement -spot_img

Latest News

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...
- Advertisement -spot_img