അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഈ തനി നിറം’ എന്ന ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ മാത്രമല്ല, സംവിധായകനും ഗാനരചയിതാവും കൂടിയാണ് അനൂപ് മേനോൻ. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ ആണ് നിർമ്മാണം. സംവിധായകരായ കെ. മധു സ്വിച്ചോൺ കർമ്മവും ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നല്കി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്...
എ. ബി. ബിനിൽ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന 'പൊങ്കാല' ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ് പൊങ്കാല. 2000-കളിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾക്കും ആക്ഷനും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഗ്ലോബൽ...
പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം മുൻപ് 'അതിശയങ്ങളുടെ വേനൽ', 'ദായം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വിശാഖ് ശക്തിയുടേതാണ് തിരക്കഥ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ...
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ ‘അർജുൻ’ എന്ന നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുകൻ’ നവംബർ 14- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലറും റിലീസായിരിക്കുകയാണ്. ഒരു റൊമാന്റിക് കോമഡി...
കല്യാണി പ്രിയദർശൻ ടൈറ്റിൽ റോളിൽ എത്തിയ ലോക: ചാപ്റ്റർ 1 - ചന്ദ്ര എന്ന സിനിമ മലയാള ചലച്ചിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെട്ടു. മലയാളത്തിൽ ആദ്യമായി ഒരു സൂപ്പർഹീറോയിൻ കേന്ദ്ര കഥാപാത്രമായി വന്ന ചിത്രം എന്ന നിലയിൽ 'ലോക' ചരിത്രം കുറിച്ചു. ദുൽഖർ സൽമാൻ നിർമ്മിച്ച ഈ സിനിമ, ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ...
ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘കാഞ്ചനമാല’യുടെ പൂജാ ചടങ്ങുളും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരത്ത് വെച്ച് നടന്നു. സനു ഭാസ്കറിന്റ കഥയിൽ റെജി പ്രഭാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മന്ത്രി കെ എൻ ബാലഗോപാൽ ഭദ്രദീപം തെളിയിക്കുകയും ഡയറക്ടർ തുളസിദാസ് സ്വിച്ചോൺ കർമ്മം നിർവഹിക്കുകയും എ വി അനൂപ് ഫസ്റ്റ് ക്ലാപ്പടിക്കുകയും ചെയ്തു. ശ്രേയനിധി...
നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൌഡ് ഫണ്ട് വഴി നിർമ്മിച്ച സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ശാസ്ത്രവും ദൈവ ചിന്തയും ഇടകലർന്ന സിനിമയാണിത്. ചലച്ചിത്രമേഖലയിൽ മാത്രമല്ല, നാടകനടനായും നന്ദകുമാർ അറിയപ്പെടുന്നുണ്ട്. എഡിറ്റിങ്ങും ഛായാഗ്രഹണവും സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം ജെറിൻതോമസ്.
സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും...