Thursday, July 23, 2026

Latest

മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്നു

മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെഷൂട്ടിങ് പൂനെയിൽ പുരോഗമിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ ഇതിനിടെ കേരളത്തിലെ ചിത്രീകരണം മുഴുവനായും പൂർത്തിയാക്കി. പൂനെയിലെ ചിത്രീകരണം ഏകദേശം ഒരുമാസത്തോളം നീണ്ടുനിൽക്കും.  നിർമ്മാണം. അഖിൽ സത്യന്റെതാണ് കഥ. തിരക്കഥ സോനു ടി. പി എഴുതുന്നു. അനൂപ് സത്യൻ അസിസ്റ്റന്റ് ഡയറക്ടറായും...

‘ഒറ്റക്കൊമ്പനാ’യി ലൊക്കേഷനിൽ സജീവമായി സുരേഷ് ഗോപി; ചിത്രീകരണം പുനരാരംഭിച്ചു

കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു.  ഔദ്യോഗിക കാര്യങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമാകുക എന്നു നിർമാതാവ് ശ്രീ ഗോകുലം ഗോപാലൻ വിഷുവിന് മുൻപ് അറിയിച്ചിരുന്നു. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് അദ്ദേഹം. ആദ്യ ചിത്രീകരണം പൂജപ്പുര...

‘നാമനിർദ്ദേശം ചെയ്യപ്പെട്ട  എല്ലാ സിനിമകളും കണ്ടിരിക്കണം’ പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്

ഓസ്കർ വോട്ടിങ് പ്രക്രിയയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട  എല്ലാ സിനിമകളും കണ്ടിരിക്കണമെന്ന് പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങിന് മുൻപായി എല്ലാ വിഭാഗങ്ങളിൽ നിന്നും നോമിനേഷനിൽ വരുന്ന ചിത്രങ്ങൾ അക്കാദമി  അംഗങ്ങൾ നിർബന്ധമായും കണ്ടിരിക്കണമെന്നാണ് പുതിയ നിയമം. 98- മത് ഓസ്കർ പുരസ്കാര പ്രഖ്യാപത്തിന് മുന്നോടിയായാണ് പുതിയ നിയമം...

സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ പോസ്റ്റർ റിലീസായി

സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. മെയ്- 16 നു ചിത്രം  തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ടോവിനോ തോമസ്, അനശ്വര രാജൻ, മമിത ബൈജു, ആൻറണി പെപ്പെ,  എന്നുവരാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ റിലീസ്...

ശ്രീനാഥ് ഭാസിയും മാത്യു തോമസും പ്രധാനകഥാപാത്രങ്ങൾ; ‘ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീനാഥ് ഭാസിയെയും മാത്യു തോമസിനെയും  പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകനായിരുന്ന അൻവർ റഷീദിന്റെ സഹസംവിധായകനായും സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. കംപ്ലീറ്റ് എന്റർടയിമെന്റ് ചിത്രം കൂടിയാണ് ‘ഉടുമ്പൻചോല വിഷൻ’. കൂടാതെ ബോളിവുഡിൽ ശ്രദ്ധേയനായ മിലിന്ദ് സോമനും മലയാളത്തിൽ ആദ്യമായി...

ശ്രീനാഥ് ഭാസി പ്രധാനകഥാപാത്രമായെത്തുന്ന ‘ആസാദി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ്, ലാൽ, രവീണ രവി എന്നിവരാണു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഒരു രാത്രി, ഒരു ജനനം, ഒരു ദൌത്യം എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റർ...

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ് എമ്പുരാൻ. ഇതിനോടകം തന്നെ 250- കോടിയിലേറെ കളക്ഷൻ എമ്പുരാൻ നേടിക്കഴിഞ്ഞു. തിയ്യേറ്ററിൽ ഇപ്പോഴും പ്രദർശനം നാലാംവാരത്തിലേക്ക് കടക്കുകയാണ്. 2019- ൽ...
- Advertisement -spot_img

Latest News

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...
- Advertisement -spot_img