സംഗീത ആലാപനത്തിലെ ഗസൽ സൌന്ദര്യത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ കോഴിക്കോട് വെച്ച് ഹരിഹരന്റെ ‘ബൈ മിസാൽ’ അരങ്ങേറും. കാലിക്കറ്റ് ട്രെഡ് സെന്ററിലാണ് പരിപാടി. ഹരിഹര സംഗീതത്തിലെ ജീവിതാനുഭവങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ചേർത്ത് വെച്ച സമ്മാനമാണ് സംഗീത പ്രേമികൾക്ക് നൽകാനുള്ളതെന്ന് ബൈ മിസാലിന്റെ സംഘാടകർ പറഞ്ഞു. കൊച്ചി, ദുബായ്, ഖത്തർ, ബഹ്റൈൻ, ബെംഗളൂരു, എന്നിവിടങ്ങളിലും സംഗീതസന്ധ്യ അരങ്ങേറും. കൂടാതെ ലോകത്തിലെ നാനാഭാഗങ്ങളിലുള്ള നിരവധി സംഗീതജ്ഞരും പരിപാടിയില് എത്തുന്നുണ്ട്.
Also Read
കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു
താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്
മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടൻ സലീംകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
വിനീത് കുമാർ ചിത്രം ‘പവി കെയർ ടേക്കറി’ൽ പവിത്രനായി ദിലീപ്
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് നായകനായി എത്തുന്ന ചിത്രം പവി കെയർ ടേക്കറുടെ ട്രയിലർ റിലീസായി. രാജേഷ് രാഘവന്റെ തിരക്കഥയിൽ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്.
‘വമ്പത്തി’യില്‍ സ്വാസിക; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍
മലബാറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നും കോളേജ് വിദ്യാര്‍ഥിനിയായും അധ്യാപികയായും സ്വാസിക ഒരുപോലെയെത്തുന്ന ശക്തമായ സ്ത്രീകഥാപാത്ര സിനിമ വമ്പത്തിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി.
കന്നഡ നടി ലീലാവതി അന്തരിച്ചു
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.







