Sunday, September 6, 2026

വിനീത് ശ്രീനിവാസൻ ചിത്രം ‘കരം;’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ശ്വേത മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നന്ദിത ബോസ് എന്ന കഥാപാത്രമായാണ് ശവത്താ മേനോൻ എത്തുന്നത്. സെപ്തംബർ 25- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പതിവിലും വിപരീതമായി വിനീത് ശ്രീനിവാസന്റെ ഈ ചിത്രം ആക്ഷൻ ത്രില്ലർ ആണെന്നതാണ് മറ്റൊരു പ്രത്യേകത. ‘ഫേസസ് ഓഫ് കരം’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങുന്നത്.

വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നോബിൾ ബാബുവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രേഷ്മ സെബാസ്റ്റ്യനും ഓഡ്രി മറിയവും ആണ് ചിത്രത്തിലെ നായികമാർ. കൂടാതെ മനോജ് കെ ജയൻ, ബാബുരാജ്, കലാഭവൻ ഷാജോൺ, വിഷ്ണു. ജി വാരിയർ, ജോണി ആന്റണി എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജോർജ്ജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നത്.   

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്’ വരുന്നു, സംവിധാനം & തിരക്കഥ സംജാദ്

0
മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്' അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന് സംവിധാനവും  & തിരക്കഥയും ഒരുക്കുന്നത് മുൻപ്  'ഗോളം' സിനിമയുടെ സംവിധായകനായ സംജാദ് ആണ്. രഞ്ജിത്ത് സജീവ് ചിത്രത്തിലെ...

ഗിന്നസ് പക്രു നായകൻ; ‘916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്

0
മോർസെ ഡ്രാഗൺ എന്റർടൈമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ഗിന്നസ് പക്രുവാണു ചിത്രത്തിൽ നായകനായി എത്തുന്നത്. മെയ് 23- നു...

ഹണി റോസ് നായികയാവുന്ന ‘റേച്ചൽ’; ഫസ്റ്റ് ടീസർ പുറത്തിറങ്ങി

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ ആദ്യ ട്രയിലർ റിലീസായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

0
ഒട്ടേറെ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും ആല്‍ബങ്ങളുടെയും  സഹസംവിധായകനും സംവിധായകനുമായി പ്രവര്‍ത്തിച്ച ബോബി മോഹന്‍ (45) അന്തരിച്ചു.

ടോവിനോയുടെ പിറന്നാൾ ദിനത്തിൽ പുത്തൻ പോസ്റ്ററുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോയുടെ പിറന്നാൾ പ്രമാണിച്ച് അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായിരിക്കുന്നത്. ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടോവിനോ...