Thursday, April 23, 2026

Movies

‘ജാനകീ ജാനേ ‘ മെയ് 12- നു തിയ്യേറ്ററിലേക്ക്

‘ജാനകി ജാനേ’ പൂര്‍ണമായും ഒരു കുടുംബ ചിത്രമാണെന്നും അത് നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പും നവ്യാനായരും പ്രധാന വേഷത്തിലെത്തുന്നു.

അടിപൊളി ബാന്‍ഡ് മേളവുമായി ‘ജാക്സണ്‍ ബസാര്‍ യൂത്തി’ ലെ ആദ്യഗാനം

എന്‍റര്‍ടൈമെന്‍റ് ചിത്രമായ ജാക്സണ്‍ ബസാര്‍ യൂത്തിലെ പള്ളിമുറ്റത്തെ അടിപൊളി ബാന്‍ഡ് മേളവുമായി പുറത്തിറങ്ങി. നവാഗതനായ ശമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ചിന്താമണികൊലക്കേസ് രണ്ടാം ഭാഗവുമായി ഷാജി കൈലാസ്.

2006- ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന പോസ്റ്റര്‍ പങ്കുവെച്ച് ഷാജി കൈലാസ്,. “ഞങ്ങള്‍ മുന്നോട്ട്” എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ദിലീപും ജോജുവും ഒന്നിക്കുന്ന വോയിസ് ഓഫ് സത്യനാഥന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍ ‘ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപും ജോജു ജോര്‍ജ്ജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

‘നായകന്‍ പ്രിഥ്വി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

വൈശാലി പ്രൊഡക്ഷന്സിന്റെ ബാനറില്‍ വി ബി മാത്യു നിർമ്മിച്ച് പ്രസാദ് ജി എഡ്വേർഡ് സംവിധാനം ചെയ്യുന്ന ചിത്രം ‘നായകന്‍ പ്രിഥ്വി ‘ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

ബിജു മേനോനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലര്‍  ചിത്രം ഉടന്‍

ജിസ് ജോയ് സംവിധാനം ചെയ്തു ബിജു മേനോനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍.
- Advertisement -spot_img

Latest News

സ്പോർട്സ് ആക്ഷൻ ഡ്രാമയുമായി ഡർബി തിയ്യേറ്ററുകളിലേക്ക്

സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും...
- Advertisement -spot_img