Thursday, April 23, 2026

Movies

1964-ലെ  ‘ഭാര്‍ഗ്ഗവിനിലയ’ത്തില്‍ പുതുക്കിപ്പണിത 2023-ലെ പുനരാവിഷ്കാരത്തിന്‍റെ ‘നീലവെളിച്ച’ങ്ങള്‍

1964-ഒക്ടോബര്‍ 22- നാണ് മലയാള സിനിമയുടെ തിയ്യേറ്ററുകളിലേക്ക് ചന്ദ്രതാരാ പിക്ചേഴ്സ് ‘ഭാര്‍ഗ്ഗവിനിലയം’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ പ്രേതകഥ.

സെല്‍വമണിയും ദുല്‍ഖറും ഒന്നിക്കുന്നു; പോസ്റ്റര്‍ പുറത്ത് വിട്ട് ‘കാന്താ’

പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘മികച്ചൊരു ടീമിനൊപ്പം സിനിമ ചെയ്യുന്നു, കാന്തായുടെ ലോകത്തേക്ക് സ്വാഗതം’ ദുല്‍ഖര്‍ കുറിച്ചു.

നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി മധുര മനോഹര മോഹം

പ്രതിസന്ധികള്‍ക്കും ജീവിതത്തിനിടയിലെ ഓട്ടപ്പാച്ചിലിനിടയിലും കുടുകുടാ ചിരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മധുര മനോഹര മോഹം എന്ന സിനിമ.

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.

പാച്ചുവും അത്ഭുതവിളക്കും- നര്‍മത്തിന്‍റെ ചിരിപടര്‍ത്തി പാച്ചുവായി ഫഹദ് ഫാസില്‍

നര്‍മത്തിന്‍റെ കുഞ്ഞുമാലപ്പടക്കം പൊട്ടിച്ച ഫീലാണ് തിയ്യേറ്ററില്‍ നിന്ന് പാച്ചുവും അത്ഭുതവിളക്കും കണ്ട് കഴിഞ്ഞിറങ്ങുമ്പോള്‍. അടുത്ത കാലത്തിറങ്ങിയ നല്ലൊരു സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും എന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

‘താനാരാ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വണ്‍ ഡേ ഫിലിംസിന്‍റെ ബാനറില്‍ ബിജു വി മത്തായി നിര്‍മ്മിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന ‘തനാരാ?’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

‘സംഭവം നടന്ന രാത്രിയില്‍’ നാദിര്‍ഷയുടെ പുതിയ ചിത്രം ഉടന്‍ 

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തിരക്കഥാകൃത്ത് റാഫിയുടെ മകന്‍ മുബിന്‍ എം റാഫി നായകനാകുന്നു.
- Advertisement -spot_img

Latest News

സ്പോർട്സ് ആക്ഷൻ ഡ്രാമയുമായി ഡർബി തിയ്യേറ്ററുകളിലേക്ക്

സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും...
- Advertisement -spot_img