മലയാളിയുടെ കാതോരമായാണ് ലതിക എന്ന തെന്നിന്ത്യന്‍ ചലച്ചിത്ര ഗായിക പിറന്നു വീഴുന്നത്. പിന്നീടവര്‍ നമ്മുടെ കാതോട് കാതോരമായി ചേര്‍ന്ന് നിന്ന് പാടിത്തകര്‍ത്തതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ഭരതന്‍ ചിത്രമായ ‘കാതോട് കാതോര’ത്തിലെ “കാതോട് കാതോരം”, യേശുദാസിനൊപ്പം “നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ “,”ദേവദൂതര്‍ പാടി..” തുടങ്ങിയ ഈ പാട്ടുകള്‍ തന്നെ ധാരാളമാണ് ലതികയെന്ന അനശ്വര ഗായികയെ...
നവാഗതരായ യുവപ്രതിഭകളെ മുൻനിർത്തിക്കൊണ്ട് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ കെ സംവിധാനം ചെയ്യുന്ന ചിത്രം മൂൺവാക്ക് പ്രിവ്യൂ ഷോയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനായി നിരവധി പ്രമുഖരാണ് പങ്കെടുത്തത്. “ചീളു പിള്ളേരുടെ ഞെരിപ്പ് പ്രകടനം” എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ കണ്ടശേഷം അഭിപ്രായപ്പെട്ടത്. ഭഗവത് മാനുവൽ, മേജർ രവി, മഞ്ജു...
ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങളുടെ ലിപ് സിങ്കിലൂടെ വീഡിയോകൾ ചെയ്ത് ലോകമെമ്പാടും ശ്രദ്ധപിടിച്ചുപറ്റിയ ടാർസാനിയൻ ഇൻഫ്ലുവെൻസർ യൂസഫ് കിംസേരെ എന്ന കിലി പോളിന്റെ ജീവിതകഥ ഇനി സിനിമയാകുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ കിലിയുടെ ഇന്സ്റ്റാഗ്രാം ഫോളോവേർസ് 10.4 മില്യൺ ആണ്. ‘മാസായി വാരിയർ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സതീഷ് തൻവിയാണ്.
ഒക്ടോബറിൽ ചിത്രീകരണം...
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ബിനുൻരാജ് ആണ് സംവിധാനം.
https://www.youtube.com/watch?v=Wof6AlGWHcE&ab_channel=SaregamaMalayalam
തമിഴിലെയും നിരവധി അഭിനേതാക്കൾ ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സനു അശോക് ആണ് ചിത്രത്തിന്റെ രചന. സരിഗമ മ്യൂസിക് ആണ് ടീസർ പുറത്തിറക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഹിറ്റ്മേക്കർ...
വ്യാസചിത്രയുടെ ബാനറിൽ ഡോ: പ്രഹ്ളാദ് വടക്കേപ്പാട്ട്, വിനോയ് വടക്കേപ്പാട്ട്, സൌമ്യ കെ. എസ്, എന്നിവർ നിർമ്മിച്ച് ഉണ്ണി കെ അർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗർഭിണി- A PREGNANT WIDOW’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തിൽ ട്വിങ്കിൾ ജോബിയാണ് നായികയായി എത്തുന്നത്. അജീഷ് കൃഷ്ണ നായകനായി എത്തുന്നു. രാജേഷ് തില്ലങ്കേരിയുടേതാണ് തിരക്കഥ.സുനിൽ...
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ചിത്രം ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ ജൂൺ- 20 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. രഞ്ജിത് സജീവ, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരാണു കേന്ദ്രകഥാപാത്രങ്ങൾ. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട വിജയൻ എന്നിവയാണ് അരുൺ വൈഗയുടെ മറ്റ് സിനിമകൾ. ഇന്ദ്രൻസ്, അൽഫോൺസ് പുത്രൻ, മീര വസുദേവ്,...
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ- തരുൺമൂർത്തി ചിത്രം ഒരുമാസത്തിന് ശേഷം ‘തുടരും’ ഇനി ഒടിടിയിൽ. മെയ് 30- നു ചിത്രത്തിന്റെ സ്ട്രീമിങ് ജിയോ ഹോടസ് സ്റ്റാറിൽ ആരംഭിക്കും. തിയ്യേറ്ററിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു തുടരും. ഏപ്രിൽ- 25 നു ആയിരുന്നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...