Sunday, September 6, 2026

ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപാത്രങ്ങൾ; ‘ഹാൽ’ സെപ്തംബർ 12- ന്

ഷെയ്ൻ നിഗവും സാക്ഷി വൈദ്യയും പ്രധാനകഥാപാത്രങ്ങൾ; ‘ഹാൽ’ സെപ്തംബർ 12- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നവാഗതനായ വീര ആണ് സംവിധാനം ചെയ്യുന്നത്. വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഹാൽ. പരസ്പരം പ്രണയിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണിത്. ഷെയിൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിത്. നിയാസ് ബക്കർ, ജോയ് മാത്യു, ജോണി ആന്റണി, സംഗീത മാധവൻ നായർ, വിനീത് ബീപ് കുമാർ, നത്ത്, സുരേഷ് കൃഷ്ണ, സോഹന് സീനുലാൽ, ഉണ്ണിരാജ, ശ്രീധന്യ, കെ. മധുപാൽ, മനോജ് കെ യു എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഒരു കംപ്ളീറ്റ് എന്റർടയിമെന്റ് മൂവി ആയിരിക്കും ഹാൽ. കൂടാതെ സംഗീതത്തിന് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രം കൂടിയാണിത്. ജെവിജേ പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന കീ ചിത്രത്തിന്റെ രചന നിഷാദ് കോയയാണ്. സംഗീതം നന്ദഗോപൻ വി, ഛായാഗ്രഹണം രവി ചന്ദ്രൻ, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്.

spot_img

Hot Topics

Related Articles

Also Read

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി ആര്‍ മാധവന്‍ ചുമതലയേറ്റു

0
പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി തമിഴ് നടന്‍ ആര്‍ മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി ആര്‍ അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മോഹൻലാൽ – മമ്മൂട്ടി – മഹേഷ് നാരായണൻ ചിത്രം ‘പാട്രിയോട്ട്’ ചിത്രീകരണം പുരോഗമിക്കുന്നു.

0
​ മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്'. ഒരു ആക്ഷൻ ത്രില്ലറാണ് ഈ ബിഗ് ബജറ്റ് ചലച്ചിത്രം. വിരമിച്ച ജഡ്ജ്...

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങൾ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്കി’ന്റെ ഏറ്റവും പുതിയ  ടീസർ പുറത്തിറങ്ങി.

‘പാലും പഴവും’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ആഷിഷ്...

പിറന്നാള്‍ ദിനത്തില്‍ ‘ഗരുഡന്‍’ പറന്നിറങ്ങി; ആഘോഷിച്ച് ബിജുമേനോനും അണിയറപ്രവര്‍ത്തകരും

0
ബിജുമേനോന്‍റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് പുതിയ ചിത്രം ’ഗരുഡ’ന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ബിജുമേനോന്‍റെ ഫോട്ടോയാണ് ചിത്രത്തില്‍ ഉള്ളത്. സുരേഷ് ഗോപിയും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഗരുഡന്‍.