Sunday, September 6, 2026

‘പർദ്ദ’ ആഗസ്ത് 22 നു തിയ്യേറ്ററുകളിലേക്ക്

അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പർദ്ദ’ ആഗസ്ത് 22- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. പ്രവീൺ കാണ്ട്രേഗുലയാനി ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ മീഡിയയുടെ ബാനറിൽ വിജയ് ഡോൺകട, ശ്രീനിവാസലു പിവി, ശ്രീധർ മക്കുവ എന്നിവരാണു മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം മൃദുൽ സുജിത് സെൻ, സംഗീതം ഗോപി സുന്ദർ.

spot_img

Hot Topics

Related Articles

Also Read

‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ; പുതിയ സിനിമയുമായി റോയ്

0
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് കരാട്ടെ ചന്ദ്രൻ എന്നാണ്. ഭാവന സ്റ്റുഡിയോസ് ആണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എസ് ഹരീഷ്, വിനോയ് തോമസ് എന്നിവർ ചേർന്നാണ്.

ഗുളികൻ തെയ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗു’

0
ഫാന്റസി ഹൊറർ ചിത്രമായ ‘ഗു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു.

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

സാബർമതി അവാർഡ് മോളി കണ്ണമ്മാലിക്കും പി. ആർ സുമേരനും

0
2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക്...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സർവ്വം മായ’

0
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘സർവ്വം മായ’യുടെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഖിൽ സത്യന്റെതാണ് കഥയും എഡിറ്റിങും സംവിധാനവും. ‘The ghost next door’ എന്നാണ് ടൈറ്റിലിന്റെ ടാഗ്...