Monday, June 8, 2026

Posters

മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ഹൃദയപൂർവ്വം; ജന്മദിനത്തിൽ  ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി  മോഹൻലാൽ 

മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫസ്റ്റ് ലുക്ക്  പോസ്റ്റർ മോഹൻലാൽ തന്റെ ജന്മദിനത്തിൽ റിലീസ് ചെയ്തു. മോഹൻലാലിന്റെ 65- മത്തെ ജന്മദിനമാണിത്. “ഉള്ളിന്റെ ഉള്ളിൽ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം..” എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലും മാളവിക മോഹനും സംഗീത് പ്രതാപുമാണ് പോസ്റ്ററിൽ ഉള്ളത്....

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘അതിഭീകര കാമുകൻ’

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുക’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലുക്മാൻ അവറാന്റെ പിറന്നാൾദിന സ്പെഷ്യലായാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിസി നിതിൻ, ഗൌതം താനിയിൽ എന്നിവരാണു സംവിധാനം....

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ വേറിട്ട സ്റ്റൈലിൽ മോഹൻലാൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു യോദ്ധാവിന്റെ വേഷത്തിൽ കയ്യില് വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്. ഒക്ടോബർ...

നായകനായി ഇന്ദ്രൻസും നായികയായി മധുബാലയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ചിന്ന ചിന്ന ആസൈ’

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത്ത് ബാബുജി നിർമ്മിച്ച് വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ മണിരത്നം റിലീസ് ചെയ്തു. ഇന്ദ്രൻസം മധുബാലയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണ്ണമായും വാരാണസിയിൽ വെച്ചാണ് നടന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന മധുബാലയുടെ ശക്തമായ...

ടൈറ്റിൽ പോസ്റ്ററുമായി ‘ഓട്ടം തുള്ളൽ’

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്. ബിനു ശശിറാം ആണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. സ്വന്തം ക്ളീറ്റസ്, പാവാട, ജോണി ജോണി യെസ് പപ്പ, അച്ഛാ...

ശ്രീനാഥ് ഭാസിയും മാത്യു തോമസും പ്രധാനകഥാപാത്രങ്ങൾ; ‘ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീനാഥ് ഭാസിയെയും മാത്യു തോമസിനെയും  പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകനായിരുന്ന അൻവർ റഷീദിന്റെ സഹസംവിധായകനായും സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. കംപ്ലീറ്റ് എന്റർടയിമെന്റ് ചിത്രം കൂടിയാണ് ‘ഉടുമ്പൻചോല വിഷൻ’. കൂടാതെ ബോളിവുഡിൽ ശ്രദ്ധേയനായ മിലിന്ദ് സോമനും മലയാളത്തിൽ ആദ്യമായി...

ശ്രീനാഥ് ഭാസി പ്രധാനകഥാപാത്രമായെത്തുന്ന ‘ആസാദി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ്, ലാൽ, രവീണ രവി എന്നിവരാണു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഒരു രാത്രി, ഒരു ജനനം, ഒരു ദൌത്യം എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റർ...
- Advertisement -spot_img

Latest News

ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച...
- Advertisement -spot_img