Thursday, April 23, 2026

Movies

‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിലേക്ക്

ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ  ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി പൃഥിരാജ് ആണ് എത്തുന്നത്. മറയൂരിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ടു പരസ്പരം ഗുരുവും ശിഷ്യനും...

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം – ദൃശ്യം 3: ചിത്രീകരണം ആരംഭിച്ചു  

​മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന ദൃശ്യം 3-യുടെ ചിത്രീകരണം ആരംഭിച്ചു. ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന കൌതുകത്തിൽ  കഥ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത് എന്നു ദൃശ്യം 3 ഇറങ്ങുന്ന പശ്ചാത്തലത്തിൽ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. 'ദൃശ്യം 3' യിൽ  ജോർജജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ...

മോഹൻലാൽ – മമ്മൂട്ടി – മഹേഷ് നാരായണൻ ചിത്രം ‘പാട്രിയോട്ട്’ ചിത്രീകരണം പുരോഗമിക്കുന്നു.

​ മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്'. ഒരു ആക്ഷൻ ത്രില്ലറാണ് ഈ ബിഗ് ബജറ്റ് ചലച്ചിത്രം. വിരമിച്ച ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) ഓഫീസർ ആയി മമ്മൂട്ടിയും ആംഡ് ഫോഴ്സ് ഓപ്പറേറ്റീവ് ആയി മോഹൻലാലും ഈ സിനിമയിൽ എത്തുന്നു. ചാരപ്രവർത്തനത്തിന്റെ...

മോഹൻലാൽ – മേജർ രവി ചിത്രം ‘പഹൽഗാം’ പൂജാകർമ്മങ്ങൾ നടന്നു  

​മേജർ രവിയും മോഹൻലാലും സൈനിക പശ്ചാത്തലത്തിൽ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പഹൽഗാം. ചിത്രത്തിന്റെ പൂജാകർമ്മങ്ങൾ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. 'കർമ്മയോദ്ധ' എന്ന ചിത്രത്തിന് ശേഷം  ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരു സൈനിക ചിത്രം ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും, അടുത്തിടെയാണ് ഈ പ്രോജക്റ്റ് വീണ്ടും സജീവമായത്. കാശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ നടക്കുന്ന കഥയാണ്...

ആന്റണി വർഗീസും  ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രം ‘അജഗജാന്തരം 2’: ഉടൻ വരുന്നു  

​ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'അജഗജാന്തര'ത്തിൻ്റെ രണ്ടാം ഭാഗമായ 'അജഗജാന്തരം 2' ഉടൻ വരുന്നു. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകും.  ടിനു പാപ്പച്ചനും ആന്റണി വർഗീസും ഈ ചിത്രത്തിനായി വീണ്ടും ഒന്നിക്കുമ്പോൾ, ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുൻ ചിത്രത്തിലെ എഴുത്തുകാരനായ കാർത്തിക്...

പോക്കിരിരാജയ്ക്ക് ശേഷം പതിനഞ്ച് വർഷങ്ങൾക്കിപ്പുറം ഒന്നിച്ച്  പൃഥ്വിരാജും വൈശാഖും

 സുകുമാരനും ഹിറ്റ് മേക്കർ വൈശാഖും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമ ഖലീഫയുടെ ചിത്രീകരണം ആരംഭിച്ചു. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ ചിത്രത്തിൽ, പൃഥ്വിരാജ് ആമിർ അലി എന്ന, അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സിൻഡിക്കേറ്റിന്റെ തലവനായ ഗാംഗ് ബോസിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ജന്മദിനമായ ഒക്ടോബർ 16-ന് പുറത്തിറങ്ങിയ 'ഖലീഫ...

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ഡിസംബർ 25 നു തിയ്യേറ്ററുകളിലേക്ക്

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭ ഡിസംബർ 25-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിചച്ച്  പോസ്റ്റർ ഇതിന് മുൻപ്  റിലീസ് ചെയ്തിരുന്നു. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്. മലയാളത്തിലും തെലുങ്കിലുമായാണ് ഈ ചിത്രം ഒരേ സമയം...
- Advertisement -spot_img

Latest News

സ്പോർട്സ് ആക്ഷൻ ഡ്രാമയുമായി ഡർബി തിയ്യേറ്ററുകളിലേക്ക്

സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും...
- Advertisement -spot_img