ഗൌതം രവീന്ദ്രൻ കഥ, തിരക്കഥ, സംവിധാനം, സംഭാഷണം ചെയ്യുന്ന ചിത്രം ‘കനോലി ബാൻഡ് സെറ്റ്’ ഒക്ടോബർ 24- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരാണു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവരാണു നിർമാണം. സാജു കൊടിയൻ, സതീഷ്...
IFFK FIPRESCI- മികച്ച അന്താരാഷ്ട്ര ചിത്രം , NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്, IFFK, FFESI കെ ആർ മോഹനൻ അവാർഡ്, BIFF- ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ, കിർഗീസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024...
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ദുൽഖർ സൽമാൻ, ഗോകുൽ സുരേഷ്, ടോവിനോ തോമസ് എന്നിവരാണു ലിറിക്കൽ വീഡിയോ പുറത്തിറക്കിയത്. സുജിത് എസ് നായരുടെതാണു രചനയും സംവിധാനവും. ഒരു ഗ്യാങ്സ്റ്റർ ഡ്രാമ ത്രില്ലർ സിനിമയാണ്...
എഡിറ്ററായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്ത ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ആദ്യ ഗ്ലീമ്പ്സ് പുറത്തിറങ്ങി. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഇത്. ഒക്ടോബർ 10- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ...
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയിലർ പുറത്ത്. ‘ക്രോധത്തിന്റെ ദിനം’ എന്ന അർഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത്...
ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സമഗ്രസംഭവനയ്ക്കാണ് പുരസ്കാരം. മലയാളത്തിൽ 2004- ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. പുരസ്കാരം ചൊവ്വാഴ്ച നടക്കുന്ന 71- മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ച് സമ്മാനിക്കും. മിഥുൻ ചക്രവർത്തിയ്ക്കായിരുന്നു മുൻ വർഷത്തെ പുരസ്കാരം...
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. കന്നഡ സംവിധായകൻ നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്.
https://www.youtube.com/watch?v=XpuYP1lBvJk&ab_channel=AashirvadCinemas
ഒക്ടോബർ 16- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മലയാളത്തിലും തെലുങ്കിലുമായാണ്...
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...