Thursday, July 23, 2026

Latest

ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ ഉടൻ

കല്യാണി പ്രിയദർശനും നസ്ലിൻ ഗഫൂറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ ജൂലൈ 28 നു റിലീസ് ചെയ്യും. ‘ലോകഃ’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ് സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

‘അമ്മ’ സംഘടനയിൽ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേര് മത്സരിക്കും

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നാമപത്രിക സമരിപ്പിക്കുവാനുള്ള സമയം അവസാനിച്ചു. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ജൂലൈ 31 നു ആണ് പത്രിക പിവലിക്കേണ്ട അവസാന തീയതി. ശ്വേതാ മേനോൻ, ജഗദീഷ്, രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, ദേവൻ, ജോയ് മാത്യു എന്നിവരാണു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള അപേക്ഷ നല്കിയിരിക്കുന്നത്. എന്നാൽ...

‘ദൃശ്യം’ പരമ്പരയുടെ ‘ദൃശ്യം 3’ ക്ലൈമാക്സ് പൂർത്തിയാക്കിയെന്ന് സംവിധായകൻ ജിത്തു ജോസഫ്

ദൃശ്യം 3 ഉടൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുമെന്ന് സംവിധായകൻ ജിത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കിയ ദൃശ്യം ഒന്നും ദൃശ്യം രണ്ടും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികൾ നേടിയ ചിത്രങ്ങളാണ്. ദീർഹസ്യം 3 യും അത്തരം കിടിലൻ സിനിമയായിരിക്കുമെന്ന് ഉറപ്പ് തരികയാണ് ജിത്തു ജോസഫും മറ്റ് അണിയറ പ്രവർത്തകരും. നിലവിൽ ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതി തീർത്തിരിക്കുകയാണ്. മറ്റ്...

ആവേശത്തിലാഴ്ത്തുവാൻ ‘സുമതി വളവ്’ ഓഗസ്ത് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവ്’ ആഗസ്ത് ഒന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ ആദ്യഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. സംഗീതം നല്കിയിരിക്കുന്നത് രഞ്ജിൻ രാജും വരികൾ എഴുതിയത് സന്തോഷ് വർമ്മയുമാണ്. മധുബാലകൃഷ്ണൻ, ദീപക് ബ്ലൂ, ഭദ്രാ ജെറിൻ, നിഖിൽ മേനോൻ എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റ രചന...

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ ഉണ്ണി മുകുന്ദനും ജോഷിയും ഒന്നിക്കുന്നു; ആക്ഷൻ ചിത്രത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

ഉണ്ണിമുകുന്ദനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പണിപ്പുരയിൽ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. തന്റെ ജന്മദിനത്തിലാണ് ജോഷി ഇക്കാര്യം പ്രഖ്യാപിച്ചത്. വേറിട്ട കഥാപാത്രമായി ഉണ്ണിമുകുന്ദനെ അവതരിപ്പിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് നിർമ്മിക്കുക. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ...

2024-ലെ കലാഭവൻ മണി പുരസ്കാരം ജോജു ജോർജ്ജിന്

2024- ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ചലച്ചിത്ര നിർമ്മാതാവും ജെ. സി ഫൌണ്ടേഷന്റെ ചെയർമാനുമായ ജെ. ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ ആദ്യ സുന്ദരിപ്പട്ടം ലഭിച്ച അഫ്റിൻ ഫാത്തിമയും ചേർന്ന് ജോജു ജോർജ്ജിന് സമ്മാനിച്ചു. കൊച്ചി ക്രോൺ പ്ലാസയിൽ വെച്ചാണ് ചടങ്ങ് നടന്നത്. മികച്ച സംവിധായകനുള്ള അവാർഡാണു ജോജു ജോർജ്ജിന് ലഭിച്ചത്. ജോജു...

‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ട്രയിലർ പുറത്ത്

ജൂലൈ 17-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ചിത്രം  എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ നാരായണൻ ആണ്. ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്....
- Advertisement -spot_img

Latest News

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...
- Advertisement -spot_img