Thursday, May 1, 2025

മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കഥയുമായി മായാവനം; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

നാലു മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ജീവിതകഥ പറയുന്ന ചിത്രം മായാവനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സായ്- സൂര്യ ഫിലിംസിന്റെ ബാനറിൽ ഡോ: ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മായാവനം. ഒരു ആക്ഷൻ സർവൈവൽ ജോണറാണ് ചിത്രം ഒരുക്കുന്നത്. ജനുവരിയിൽ ചിത്രം തിയ്യേറ്ററിൽ എത്തും.

അലൻസിയർ, സിജു വിൽസൺ, സെന്തിൽ കൃഷ്ണ, ഗൌതം ശശി, ആമിന നിജാം, റിയാസ് നർമ്മകല, അരുൺ ചെറുകാവിൽ, ശ്രീകാന്ത് കൃഷ്ണ, സുധി കോപ്പ, ശ്യാംഭവി സുരേഷ്, അഖില അനോക്കി, അരുൺ കേശവൻ, സംക്രനന്ദൻ, സുബിൻ ടാർസൺ, പ്രേംജിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ജോമോൻ തോമസ്, സംഗീതം ചിത്രത്തിന്റെ സംവിധായകൻ ജഗത് ലാൽ, ഗാനരചന റഫീഖ് അഹമ്മദ്, എഡിറ്റിങ് സംജിത്ത് മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

കഥ – തിരക്കഥ- സംഭഷണം – സംവിധാനം സുരേഷ് ഉണ്ണികൃഷ്ണൻ; ‘എഴുത്തോല’ ജൂലൈ 5 മുതൽ തിയ്യേറ്ററുകളിലേക്ക്

0
സുന്ദർബൻ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ മികച്ച നറേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ‘എഴുത്തോല’ ജൂലൈ അഞ്ചുമുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

ഡബിൾ വേഷത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

0
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വരാഹ’ത്തിന്റെ ടീസർ ഇറങ്ങി.  മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസായിരികുന്നത്. സുരേഷ് ഗോപി ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ്.

‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

0
ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്.

കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്.

വേറിട്ട കഥയുമായി ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിൽ

0
റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിലേക്ക്. അനീഷ് അൻവർ ആണ് ചിത്രത്തിന്റെ സംവിധാനം.