കലാസാഹിത്യ മേഖലകയിലെ സമഗ്രസംഭവനയ്ക്ക് തമിഴ്നാട് നൽകിവരുന്ന കലൈഞ്ജർ സ്മാരക പുരസ്കാരത്തിന് ഗായിക പി. സുശീല അർഹയായി. കവിയായ എം മേത്തയാണ് ഈ അവാർഡ് ലഭിച്ച മറ്റൊരു വ്യക്തി. തിങ്കളാഴ്ച മുഖ്യമന്ത്രി സ്റ്റാലിൻ പരസ്കാരം ഇരുവർക്കും സമ്മാനിക്കും. കരുണാനിധിയുടെ ഓർമ്മയ്ക്കായി കലൈഞ്ജർ നിനവ് കലൈത്തുറൈ അവാർഡ് ഏർ പ്പെടുത്തുന്നതിനായി 2002- ൽ ലാണ് ഈ അവാർഡ് പ്രഖ്യാപ്പിച്ചത്. തിരക്കഥാകൃത്ത് അരൂർ ദാസിന് ആണ് ആദ്യ പുരസ്കാരം ലഭിച്ചത്.
Also Read
വേഷപ്പകർച്ചയുടെയും സസ്പെൻസുകളുടെയും ‘കിഷ്കിന്ധാകാണ്ഡം’
പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ കിഷ്കിന്ധാകാണ്ഡം. വിജയരാഘവനും ആസിഫ്അലിയും അപർണ ബാലമുരളിയും ജഗദീഷും ഒരുപോലെ മത്സരിച്ചഭിനയിച്ച സിനിമ. ഒരുപക്ഷേ, വിജയരാഘവൻ നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് കിഷ്കിന്ധാകാണ്ഡം എന്നും അവകാശപ്പെടാം. നിമിഷനേരങ്ങൾക്കുള്ളിൽ കഥാപാത്രത്തിൽ നിന്നും മിന്നിമറയുന്ന...
രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്
എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്.
ടോവിനോ തോമസ് നായകൻ, ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നിവയാണ് ഡിജോ ജോസ് സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ...
രാഷ്ട്രീയ ത്രില്ലറുമായി നിവിൻ പോളി; ‘പ്രതിച്ഛായ’ മാർച്ച് 26 ന് തിയറ്ററുകളിലേക്ക്
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'പ്രതിച്ഛായ' മാർച്ച് 26 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഒരു കംപ്ലീറ്റ് പൊളിറ്റിക്കൽ ത്രില്ലറാണ് പ്രതിച്ഛായ. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഥവാ...
അർജുൻ അശോകൻ നായകനായി വീണ്ടും; ‘സുമതി വളവി’ന്റെ രണ്ടാംഭാഗം വരുന്നു
അർജുൻ അശോകനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'സുമതി വളവ്' എന്ന ചിത്രത്തിൻ്റെ വിജയകരമായ രണ്ടാം ഭാഗമാണ് 'സുമതി വളവ് 2'. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ ഈ രണ്ടാം...







