Sunday, September 6, 2026

‘തേരി മേരി’ ചിത്രീകരണം പൂർത്തിയായി

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണംപൂർത്തിയായി. അനൂപ് മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കിംഗ് ഓഫ് ഫിഷ് ആണ് ടെക്സാസ് ഫിലിം ഫാക്ടറി നിർമ്മിച്ച മറ്റൊരു ചിത്രം. ആരതി ദേവിയുടേതാണ് തിരക്കഥയും സംവിധാനവും. വർക്കല ടൂറിസവുമായി ബന്ധപ്പെട്ട് രണ്ട് ചെറുപ്പക്കാരുടെ കഥയാണ് സിനിമയിൽ പറയുന്നത്.

 ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ തെലുങ്ക് താരം ശ്രീരംഗ സുധയും അന്ന രാജനും മറ്റ് പ്രധാന കഥാപാത്രമായി എത്തുന്നു. ഇർഷാദ് അലി, ഷാജു ശ്രീധർ, ബബിത ബാബു, സോഹൻ സീനുലാൽ, എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്ണൻ, സംഗീതം കൈലാസ് മേനോൻ, എഡിറ്റിങ് എം എസ് അയ്യപ്പൻ, വർക്കല, തിരുവനന്തപുരം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ മറ്റ് സാങ്കേതിക പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

spot_img

Hot Topics

Related Articles

Also Read

96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു; ‘ഒപ്പൻഹൈമർ’ മികച്ച ചിത്രം, മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ...

0
മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കൊറിയൻ ഫിലിം ഫെസ്റ്റിവലിന് തരംഗമാകാൻ ‘മാർക്കോ’

0
കൊറിയയിലെ ബുച്ചൺ ഇൻറർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക്(ബിഫാൻ)  മലയാളത്തിൽ നിന്നുള്ള ‘മാർക്കോ’. തിയ്യേറ്ററുകളിൽ 100 ദിവസത്തോളം ഓടിയ ചിത്രം 100 കോടി ക്ലബ്ബ് കവിഞ്ഞിരുന്നു. കൂടാതെ ഇതരഭാഷകളിലേക്കും മാർക്കോ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ഒടിടി...

സിനിമ- നാടക നടന്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു

0
1971- ല്‍ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങള്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ നായകനായി എത്തി. സരസ്വതിയായിരുന്നു ഈ ചിത്രത്തിലെ നായിക.

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...

ഫഹദും  കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര;’ ചിത്രീകരണം തുടങ്ങി

0
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു.