Saturday, September 5, 2026

കുടുംബ സമേതം ആസ്വദിക്കാം – വെള്ളരിപ്പട്ടണം തിയ്യേറ്ററിലേക്ക്

അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച്  24 നു തിയ്യേറ്ററിലേക്ക്. നർമ്മ മുഹൂര്ത്തിങ്ങളെ കോര്ത്തി ണക്കിക്കൊണ്ട് നിര്മ്മി ച്ചിട്ടുള്ള ഈ ചിത്രം നിര്മ്മി ച്ചിരിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോസും സംവിധാനം മഹേഷ് വെട്ടിയാറുമാണ്. കുടുംബ പശ്ചാത്തലമാണ് പ്രധാനമായിടുള്ളതെങ്കിലും പൊളിറ്റിക്കല്‍ സറ്റയറുമാണ് ഈ ചിത്രം. മാധ്യമ പ്രവര്ത്തതകരായ ശരത് കൃഷണയും സംവിധായകനായ മഹേഷ് വെട്ടിയാറും ചേര്ന്നാ ണ് ചിത്രത്തിന് രചന നിര്വാഹിച്ചിരിക്കുന്നത്. 

മഞ്ജു വാരിയരുടെ കെ പി സുനന്ദ എന്ന കഥാപാത്രവും സഹോദരനായി എത്തുന്ന സൌബിന്‍ ഷാഹിദിന്റെ  കെ പി സുരേഷ് എന്ന കഥാപാത്രവും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്ന കണക്കുകൂട്ടലിലാണ് ചിത്രത്തിന്റെന അണിയറ പ്രവര്ത്ത്കര്‍. സലിംകുമാര്‍, അഭിരാമി ഭാര്ഗ്ഗരവന്‍, സുരേഷ് കൃഷണ, മാലപര്വ്തി, വീണനായര്‍, പ്രമോദ് വെളിയനാട്, കോട്ടയം രമേഷ്, കൃഷ്ണശങ്കര്‍, ശബരീഷ് വര്മ്മഷ, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എഡിറ്റിങ് അപ്പു ഭട്ടതിരിയും ഛായാഗ്രഹണം അലക്സ് ജെ പുളിക്കലും ഗാനരചന മധുവാസുദേവനും വിനായക് ശശി കുമാറും സംഗീതം സച്ചിന്‍ ശങ്കറും ചേര്ന്ന്  നിര്‍വഹിച്ചിരിക്കുന്നു. 

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സർവ്വം മായ’

0
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘സർവ്വം മായ’യുടെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഖിൽ സത്യന്റെതാണ് കഥയും എഡിറ്റിങും സംവിധാനവും. ‘The ghost next door’ എന്നാണ് ടൈറ്റിലിന്റെ ടാഗ്...

സുരാജും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബർ നാലിന് തിയ്യേറ്ററിൽ

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്,...

‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്; പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ

0
കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13...

നാടക- സിനിമാ ഗായിക മച്ചാട്ട്  വാസന്തി ഓർമ്മയായി

0
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട്  വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ...

ദുബായ് ഇന്റർനാഷണൽ ഫിലിം അവർഡുമായി ‘കാക്കിപ്പട’

0
ദുബായ് ഇന്റർനാഷണൽ ഫിലിം അവാർഡ് നേടി കാക്കിപ്പട. ഷെബി ചൌഘട്ട് സംവിധാനം ചെയ്ത ചിത്രത്തിനാണ് അവാർഡ്. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രമാണ് കാക്കിപ്പട.