ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആന്‍സന്‍ പോളും അമ്മവേഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യുന്ന സ്മിനു സിജോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘റാഹേല്‍ മകന്‍ കോര’. അല്‍ത്താഫ് സലീം, മെറിന്‍ ഫിലിപ്പ്, മനു പിള്ള, വിജയകുമാര്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാജി കെ ജോര്‍ജ്ജാണ് നിര്‍മാണം. ഛായാഗ്രഹണം- ഷിജി ജയദേവന്‍, സംഗീതം- കൈലാസ്, ഗാനരചന- ബി കെ ഹരിനാരായണന്‍, എഡിറ്റിങ്- അബൂതാഹിര്‍.
Also Read
‘ഭഭബ’ പോസ്റ്റർ പുറത്ത്
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭഭബ’യുടെ പോസ്റ്റർ പുതുവർഷത്തോടനുബന്ധിച്ച് റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി...
ക്രൈം ത്രില്ലർ മൂവിയുമായി ‘ദി കേസ് ഡയറി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ദിലീപ് നാരായണൻ സംവിധാനം ചെയ്ത് അഷ്കർ സൌദാൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘ദി കേസ് ഡയറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾനാസറാണ് നിർമ്മാണം. ഒരു...
പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം
“രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്‍റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ .
ട്രയിലറുമായി മാംഗോമുറി; ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, സിബി തോമസ് പ്രധാനകഥാപാത്രങ്ങൾ
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മാംഗോ മുറിയുടെ ട്രയിലർ പുറത്തിറങ്ങി. സംവിധായകരായ ബ്ലെസ്സി, ലിജോ ജോസ് പെല്ലിശ്ശേരി, രഞ്ജിത് തുടങ്ങിയവരുടെ അടുത്ത് സഹസംവിധയകനായിരുന്ന വിഷ്ണു സ്വതന്ത്ര്യ സംവിധായകനാകുന്ന ചിത്രമാണിത്.
‘മമ്മൂട്ടിയോടൊപ്പം പേര് വന്നത് അവാര്‍ഡിനു തുല്യം-‘ കുഞ്ചാക്കോ ബോബന്‍
മമ്മൂക്കയുടെ പേരിനൊപ്പം എന്ന് താന്‍ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോട് ചേര്‍ന്ന് തന്‍റെ പേര് വന്നത് തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്







