അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ചിത്രം ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ ജൂൺ- 20 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. രഞ്ജിത് സജീവ, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരാണു കേന്ദ്രകഥാപാത്രങ്ങൾ. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട വിജയൻ എന്നിവയാണ് അരുൺ വൈഗയുടെ മറ്റ് സിനിമകൾ. ഇന്ദ്രൻസ്, അൽഫോൺസ് പുത്രൻ, മീര വസുദേവ്, മനോജ് കെ യു, മഞ്ജു പിള്ള, ഡോക്ടർ റോണി, മനോജ് കെ. ജയൻ സംഗീത എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫ്രാഗ്രറന്റ് നേച്ചർ ഫിലിംസ്, പൂയയപ്പള്ളി ഫിലിംസ്, എന്നീ ബാനറുകളിൽ അലക്സാണ്ടർ മാത്യു, ആൻ, സജീവ് എന്നിവരാണു നിർമ്മാണം. ഛായാഗ്രഹണം സിനോജ് പി. അയ്യപ്പൻ, വരികൾ നടൻ ശബരീഷ് വർമ്മ, സംഗീതം രാജേഷ് മുരുകൻ, എഡിറ്റിങ് അരുൺ വൈഗ.
Also Read
സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ് നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.
ബേണിയും ഇഗ്നേഷ്യസും; സംഗീതത്തിലെ രണ്ട് ‘രാഗങ്ങള്‍’
“സംഗീതരംഗത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ പിതാവിന്‍റെ പാരമ്പര്യമുണ്ട്. പിതാവ് നല്ലൊരു ഗായകനും നാടക അഭിനേതാവുമായിരുന്നു.
‘മൃദുഭാവേ ദൃഢകൃത്യേ’ കണ്ണൂര്‍ സ്ക്വാഡിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി
വിനായക് ശശികുമാര്‍ എഴുതി സുഷിന്‍ ശ്യാം ഈണമിട്ട് ആലപിച്ച മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡിലെ ലിറിക്കല്‍ വീഡിയോ ഗാനം ‘മൃദുഭാവേ ദൃഢകൃത്യേ’ റിലീസായി. റോബിന്‍ വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ്.
‘ദാസേട്ടന്റെ സൈക്കിൾ’; ട്രയിലർ പുറത്ത്, ചിത്രത്തിന്റെ നിർമ്മാതാവും നടനുമായി ഹരീഷ് പേരടി
ഹരീഷ് പേരടി പ്രൊഡക്ഷൻസ് ബാനറിൽ ഹരീഷ് പേരടി പ്രധാനകഥാപാത്രമായി നിർമ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. അഖിൽ കാവുങ്ങൽ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 14- നു...
‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്; പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ
കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13...







