Thursday, July 23, 2026

Latest

‘അമ്മ’യിൽ ഇനിമുതൽ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനൽ സെക്രട്ടറി, ഉണ്ണി ശിവപാൽ ട്രഷറർ

മുപ്പത്തിമൂന്ന് വർഷത്തെ ഭരണചരിത്രത്തിന് ശേഷം മലയാള ചലച്ചിത്ര സംഘടനയായ ‘അമ്മ’യിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ശ്വേതാ മേനോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്മി പ്രിയയും ജയൻ ചേർത്തലയുമാണ്. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില് എതിരില്ലാതെ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായി നേരത്തെ...

ചിത്രീകരണം പൂർത്തിയാക്കി ജിത്തു ജോസഫ് ചിത്രം  ‘വലതുവശത്തെ കള്ളൻ’

നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. ഓഗസ്ത് സിനിമ, സിനിഹോളിക്സ്,ബെഡ് ടൈം എന്നീ ബാനറുകളിൽ ചിത്രം നിർമ്മിച്ചത്  ഷാജി നടേശൻ ആണ്. ഡിനു...

‘പർദ്ദ’ ആഗസ്ത് 22 നു തിയ്യേറ്ററുകളിലേക്ക്

അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പർദ്ദ’ ആഗസ്ത് 22- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. പ്രവീൺ കാണ്ട്രേഗുലയാനി ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ മീഡിയയുടെ ബാനറിൽ വിജയ് ഡോൺകട, ശ്രീനിവാസലു പിവി, ശ്രീധർ മക്കുവ എന്നിവരാണു...

ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങൾ; ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു

ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു. കൂടാതെ തൃക്കാക്കര വാമനക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അജിത്ത് വിനായക ആണ്. നവാഗതനായ സഫർ ആണ്  ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ജോജു ജോർജ്ജും സഫർ...

ആഗസ്ത് 15- ന് ‘തലവര’ തിയ്യേറ്ററുകളിലേക്ക്

അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലേവര’ ആഗസ്ത് 15- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ടേക്ക് ഓഫ്, സി യു...

ക്രൈം ത്രില്ലർ മൂവിയുമായി ‘ദി കേസ് ഡയറി’ ആഗസ്ത് 21- നു തിയ്യേറ്ററുകളിൽ എത്തുന്നു

ദിലീപ് നാരായണൻ സംവിധാനം ചെയ്ത് അഷ്കർ സൌദാൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘ദി കേസ് ഡയറി’ ആഗസ്ത് 21-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾനാസറാണ് നിർമ്മാണം. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ദി കേസ് ഡയറി. വിജയരാഘവനും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ...

ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപാത്രങ്ങൾ; ‘ഹാൽ’ സെപ്തംബർ 12- ന്

ഷെയ്ൻ നിഗവും സാക്ഷി വൈദ്യയും പ്രധാനകഥാപാത്രങ്ങൾ; ‘ഹാൽ’ സെപ്തംബർ 12- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നവാഗതനായ വീര ആണ് സംവിധാനം ചെയ്യുന്നത്. വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഹാൽ. പരസ്പരം പ്രണയിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണിത്. ഷെയിൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിത്. നിയാസ് ബക്കർ, ജോയ്...
- Advertisement -spot_img

Latest News

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...
- Advertisement -spot_img