Saturday, March 7, 2026

Tag: latest

spot_img

പുതിയ ടീസറുമായി മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. കന്നഡ സംവിധായകൻ നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ആഗോളതലത്തിൽ...

ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്ററുമായി ‘ദൃശ്യം 3 ’

ദൃശ്യം പരമ്പരയുടെ ദൃശ്യം 3- ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായിക മീനയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്. ദൃശ്യം 3 ഉടൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുമെന്ന്...

വിനീത് ശ്രീനിവാസൻ ചിത്രം ‘കരം;’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ശ്വേത മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നന്ദിത ബോസ് എന്ന കഥാപാത്രമായാണ് ശവത്താ മേനോൻ എത്തുന്നത്....

ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്;’ 19- നു തിയ്യേറ്ററുകളിലേക്ക്

കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സെപ്തംബർ 19- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന് മുൻപ് ഇറങ്ങിയ...

സതീഷ് തൻവി ചിത്രം ‘ഇന്നസെന്റ്’ ലെ ഗാനം റിലീസായി ‘അമ്പമ്പോ..’

എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച്  സതീഷ് തൻവി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റി’ന്റെ ഗാനം ‘അമ്പമ്പോ..’ പുറത്തിറങ്ങി. രേഷ്മ രാഘവേന്ദ്ര പാടിയിരിക്കുന്ന...

സുനിൽ ലക്ഷ്മണന്റെ തിരക്കഥയും സംവിധാനവും; ‘മഹിയാണ് നായകൻ’ ചിത്രത്തിന്റെ പൂജ നടന്നു

സുനിൽ ലക്ഷ്മണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹിയാണ് നായകൻ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. ഭദ്രദീപം കൊളുത്തിക്കൊണ്ട് നടൻ ജയൻ ചേർത്തല തുടക്കം...