Tuesday, September 8, 2026

New Movies

ഓ മൈ ഡാര്‍ലിങ്ങില്‍ മിന്നും പ്രകടനവുമായി അനിഖ സുരേന്ദ്രന്‍; ട്രൈലര്‍ പുറത്തിറങ്ങി

ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓ മൈ ഡാര്‍ലിങ് ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ജിനീഷ് കെ ജോയിയുടെ തിരക്കഥയില്‍ ആഷ് ട്രീ ബെഞ്ചേഴ്സിന്‍റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജയഭാരതിയാണ് താരം

സമകാലിക മലയാള സിനിമയില്‍ ജയഭാരതിയാണ് താരം. അത്കൊണ്ട് തന്നെ ഓരോ വീട്ടിലും ജനിച്ചു വളര്‍ന്നതും വളര്‍ന്ന് കൊണ്ടിരിക്കുന്നവരുമായ എല്ലാ പെണ്‍മക്കളും ഈ സിനിമയോട് കടപ്പെട്ടിരിക്കുന്നു. വിപിന്‍ രാജ് സംവിധാനം ചെയ്ത് ദര്‍ശനയും ബേസില്‍ ജോസഫും തകര്‍ത്തഭിനയിച്ച ചിത്രം.
- Advertisement -spot_img

Latest News

ഭാവസാന്ദ്രമായ ശബ്ദത്തിനുടമ; ഓർമ്മയിലെ എസ്. ജാനകി

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...
- Advertisement -spot_img