Sunday, June 7, 2026

Movies

ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച രവി ബസ്രുർ സംഗീതം നിർവ്വഹിക്കുന്ന ഈ ഹൈ - വോൾട്ടേജ് ആക്ഷൻ ത്രില്ലറായ ഈ ചിത്രം ഒരു പാൻ - ഇന്ത്യൻ സിനിമയായാണ് അണിയറയിൽ ഒരുങ്ങുന്നത്. യുണൈറ്റഡ്...

ഹാരി ഹൗഡിനിയായി ആസിഫ് അലി, ജാലവിദ്യക്കാരന്റെ കഥപറയുന്ന ചിത്രം ഉടൻ

ആസിഫ് അലിയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്' എന്ന ചിത്രത്തിന്റെഷൂട്ടിങ് സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത മാന്ത്രികൻ ഹാരി ഹൗഡിനിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങുന്ന ഈ ചിത്രം മാന്ത്രികവിദ്യയുടെയും നിഗൂഢതയുടെയും പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. വെള്ളം,ക്യാപ്റ്റൻ, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങൾക്ക്...

സ്പോർട്സ് ആക്ഷൻ ഡ്രാമയുമായി ഡർബി തിയ്യേറ്ററുകളിലേക്ക്

സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും മറ്റും ശ്രദ്ധേയനായ താരം അശ്വത് ലാലാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കുതിരപ്പന്തയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്നാണിത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ചെറിയ...

മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന മാസ് ആക്ഷൻ ചിത്രം’മട്ടാഞ്ചേരി മാഫിയ’ ഉടൻ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'മട്ടാഞ്ചേരി മാഫിയ' ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. മലയാള സിനിമയിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ഗ്യാങ്സ്റ്റർ ഡ്രാമകളിൽ ഒന്നായാണ് എഎ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. 'ഉണ്ട' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും...

IFFLA ൽ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് ‘പാട്രിയറ്റ്’

മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പാട്രിയാറ്റ് ഉടൻ തിയ്യേറ്ററുകളിലേക്ക്. മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടാണ് എഎ സിനിമ കണക്കാക്കപ്പെടുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം ശ്രീലങ്ക, ഹൈദരാബാദ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലായാണ് പൂർത്തിയായത്. ...

രാഷ്ട്രീയ ത്രില്ലറുമായി നിവിൻ പോളി; ‘പ്രതിച്ഛായ’ മാർച്ച് 26 ന് തിയറ്ററുകളിലേക്ക്

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'പ്രതിച്ഛായ' മാർച്ച് 26 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഒരു കംപ്ലീറ്റ് പൊളിറ്റിക്കൽ ത്രില്ലറാണ് പ്രതിച്ഛായ. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഥവാ എയ്ഡ് ആയിട്ടാണ് നിവിൻ പോളി വേഷമിടുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെയും അധികാര കേന്ദ്രങ്ങളിലെ ചരടുവലികളെയും ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്....

കാണാമറയത്തെ ചങ്ങാത്തം; ജീവിതത്തെ തൊട്ട ഡെലൂലു

'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രം പോലെ തന്നെ ജീവിതഗന്ധിയായ നിമിഷങ്ങളെ ഫാന്റസിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതിൽ സർവ്വം മായ എന്ന ചിത്രത്തിലും വിജയിച്ചിട്ടുണ്ട് യുവസംവിധായകനായ അഖിൽ സത്യൻ. ഈ സിനിമയുടെ പ്രധാന ആകർഷണം നിവിൻ പോളി അവതരിപ്പിച്ച 'പ്രഭേന്ദു' എന്ന കഥാപാത്രത്തിന്റെ സ്വഭാവരീതികളാണ്. ഒരു ഗിറ്റാറിസ്റ്റാകാൻ മോഹിക്കുകയും എന്നാൽ ജീവിതത്തിൽ പലപ്പോഴും പരാജയപ്പെടുകയും...
- Advertisement -spot_img

Latest News

ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച...
- Advertisement -spot_img