Wednesday, March 18, 2026

Latest

ഏറ്റവും പുതിയ ട്രയിലറുമായി ‘റോന്ത്’

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. ചിത്രം ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത് ഇ...

ഷാരോൺ കെ. വിപിൻ സംവിധാനം ചെയ്യുന്ന ‘ഷാമൻ’ മെയ് 30- നു തിയ്യേറ്ററുകളിലേക്ക്

പയസ് പോൾ, അതുല്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് ഷാരോൺ കെ . വിപിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഷാമൻ മെയ് 30- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മനീഷ് കെ. സിയുടേതാണ് കഥ. ജോജു പള്ളിക്കുന്നത്ത് ആണ് നിർമ്മാണം. സംഗീതം റഫീഖ് റഹീം, എഡിറ്റിങ് ജെറിൻ രാജ്.

ഫോട്ടോഗ്രാഫറും നടനും പരസ്യചിത്രസംവിധായകനുമായ രാധാകൃഷ്ണൻ ചാക്യാട്ട് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും നടനും പരസ്യചിത്രസംവിധായകനുമായ രാധാകൃഷ്ണൻ ചാക്യാട്ട് അന്തരിച്ചു. 61- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴായ്ച രാത്രി പുനെയിൽ വെച്ചായിരുന്നു മരണം. ഏറെക്കാലമായി ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയമായ സാ ന്നിദ്ധ്യമായിരുന്നു രാധാകൃഷ്ണൻ ചാക്യാട്ട്. കൂടാതെ പരസ്യചിത്രസംവിധായകനായും നടനായും അദ്ദേഹം ദൃശ്യമേഖലയിൽ സജീവമായിരുന്നു. പിക്സൽ വില്ലെജ് എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം ങ്ങോട്ടോഗ്രഫിയെക്കുറിച്ച്...

മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ഹൃദയപൂർവ്വം; ജന്മദിനത്തിൽ  ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി  മോഹൻലാൽ 

മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫസ്റ്റ് ലുക്ക്  പോസ്റ്റർ മോഹൻലാൽ തന്റെ ജന്മദിനത്തിൽ റിലീസ് ചെയ്തു. മോഹൻലാലിന്റെ 65- മത്തെ ജന്മദിനമാണിത്. “ഉള്ളിന്റെ ഉള്ളിൽ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം..” എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലും മാളവിക മോഹനും സംഗീത് പ്രതാപുമാണ് പോസ്റ്ററിൽ ഉള്ളത്....

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘അതിഭീകര കാമുകൻ’

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുക’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലുക്മാൻ അവറാന്റെ പിറന്നാൾദിന സ്പെഷ്യലായാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിസി നിതിൻ, ഗൌതം താനിയിൽ എന്നിവരാണു സംവിധാനം....

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ വേറിട്ട സ്റ്റൈലിൽ മോഹൻലാൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു യോദ്ധാവിന്റെ വേഷത്തിൽ കയ്യില് വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്. ഒക്ടോബർ...

ഗിന്നസ് പക്രു നായകൻ; ‘916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്

മോർസെ ഡ്രാഗൺ എന്റർടൈമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ഗിന്നസ് പക്രുവാണു ചിത്രത്തിൽ നായകനായി എത്തുന്നത്. മെയ് 23- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ടിനിടോം, വിജയ് മേനോൻ, കോട്ടയം രമേശ്, ഡയാന ഹമീദ്, നോബി മാർക്കോസ്, രാകേഷ് സുബ്രഹ്മണ്യം,...
- Advertisement -spot_img

Latest News

പദ്മഭൂഷൺ തിളക്കവുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി

കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...
- Advertisement -spot_img