Wednesday, May 14, 2025

Latest

‘ഇടി മഴ കാറ്റ്’ ട്രയിലർ പുറത്ത്

അമ്പിളി എസ് രംഗൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ്, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇടി  മഴ കാറ്റ്' എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ജിഷ്ണു പുന്നകുളങ്ങര, ധനേഷ് കൃഷ്ണൻ, സുരേഷ് വി, സരീഗ് ബാലഗോപാലൻ, ഖലീൽ ഇസ്മയിൽ, എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. https://www.youtube.com/watch?v=dXGtCWoenYk&ab_channel=ThinkMusicIndia കഥയും സംഭാഷണവും അമൽ പിരപ്പൻകോടും...

ടീസർ തീമുമായി ‘എമ്പുരാൻ’

ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ടീസർ തീം പുറത്തിറങ്ങി. പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ അവരുടെ സോഷ്യൽ മീഡിയയിൽ ടീസർ ഷെയർ ചെയ്തു. 2019- ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 14- മാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജ്, മോഹൻലാൽ, മഞ്ജു വാരിയർ, സുരാജ് വെഞ്ഞാറമ്മൂട്, ടോവിനോ തോമസ്,...

സിദ്ധാർഥ് ഭരതൻ- ഉണ്ണി ലാലു ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’  ബുക്കിങ് ആരംഭിച്ചു; റിലീസ് ജനുവരി 31- ന്

ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ജനുവരി 31 (വെള്ളിയാഴ്ച) തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനുമാണ്  പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ‘കായ്പ്പോള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായികയായി...

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’; ട്രയിലർ റിലീസ്

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ ട്രയിലർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണവും പൂർത്തിയായി.  ചിത്രത്തിന്റെ തിരക്കഥ ജി...

ജനുവരി 31- നു റിലീസ്; പുതിയ ട്രയിലറുമായി  ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനുമാണ്  പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ‘കായ്പ്പോള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായികയായി എത്തുന്നത്. ജിഷ്ണു...

പുത്തൻ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. മമ്മൂട്ടികമ്പനിയുടെ പേജ് ആണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. 2025 ഫെബ്രുവരി- 7 നു ചിത്രം  തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. https://www.youtube.com/watch?v=iGa2x1DgsNk&ab_channel=GOODWILLENTERTAINMENTS ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ് നിർമ്മാണം. സുരാജ് വെഞ്ഞാറമ്മൂട്, ജോജു ജോർജ്ജ്, സരസ...

 ഇല്യാസ് മുടങ്ങാശ്ശേരിയുടെ പുതിയ സിനിമ ‘ഒരു വയനാടൻ പ്രണയകഥ’യുടെ ട്രയിലർ പുറത്ത്

എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ ഒരു വയനാടൻ പ്രണയകഥ’യുടെ ട്രയിലർ പുറത്തിറങ്ങി. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇല്യാസ് മുടങ്ങാശ്ശേരിയും ലത്തീഫ് കളമശ്ശേരിയും ചേർന്നാണ്. പുതുമുഖങ്ങളായ ജൂഹി, ജീസജ് ആന്റണി, എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. https://www.youtube.com/watch?v=S-tLz8198Lg&ab_channel=NewMusicIndia ഛായാഗ്രഹണം മധു മാടശ്ശേരി, വരികൾ ലെജിൻ ചെമ്മാനി, സംഗീതം മുരളി അപ്പാടത്ത്,...
- Advertisement -spot_img

Latest News

അരുൺ വർമ്മ ചിത്രം ‘ ബേബി ഗേൾ’ ചിത്രീകരണം പുരോഗമിക്കുന്നു

അരുൺ വർമ്മ ചിത്രം സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാനകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേൾ ന്റെ ഷൂട്ടിങ്  വൈക്കത്ത് പുരോഗമിക്കുന്നു. മാജിക്...
- Advertisement -spot_img