2023-ൽ എ മികച്ച നദീ നടന്മാർക്കുള്ള ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു. ഷാരൂഖാനെയും വിക്രാന്ത് മാസിയേയും മികച്ച നടന്മാരായും റാണി മുഖർജിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. മലയാളത്തിൽ ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനായി വിജയരാഘവനെയും ‘ഉള്ളോഴുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി ഉർവ്വശിയെയും തിരഞ്ഞെടുത്തു. എം എസ് ഭാസ്കർ, വിജയരാഘവനൊപ്പം മികച്ച സഹനടനുള്ള പുരസ്കാരവും ഗുജറാത്തി നടി ജാനകി ബോധിവാല, ഉർവ്വശിക്കൊപ്പം മികച്ച നടിക്കുള്ള പുരസ്കാരവും പങ്കിട്ടെടുത്തു. ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ്ഖാനെയും ടൽടത്ത് ഫെയിൽ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടെടുത്തു. മിസിസ് ചാറ്റർജി വേഴ്സസ് എന്ന ചിത്രത്തിലെഅഭിനയത്തിനാണ് റാണി മുഖർജിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുന്നത്. ഉള്ളോഴുക്ക് ആണ് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമ. ദി കേരള സ്റ്റോറി സംവിധാനം ചെയ്ത സുദീപ്തൊ സെൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. പാർക്കിങ് ആൻ മികച്ച തമിഴ് ചിത്രം.
Also Read
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.
ഹണി റോസ് നായികയാവുന്ന ‘റേച്ചൽ’; ഫസ്റ്റ് ടീസർ പുറത്തിറങ്ങി
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ ആദ്യ ട്രയിലർ റിലീസായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
പുത്തൻ ട്രയിലറുമായി ‘ദി സ്പോയിൽസ്’
മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹീം നിർമ്മിച്ച് മഞ്ജിത്ത് ദിവാകർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദി സ്പോയിലറു’ടെ ട്രയിലർ പുറത്തിറങ്ങി.
വാലൻന്റൈൻസ് ദിനത്തിൽ റിലീസിനൊരുങ്ങി ‘ബ്രോമാൻസ്’
യുവ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസ്’ വാലന്റൈൻസ് ഡേയ്ക് (ഫെബ്രുവരി- 14 )...
കോഴിക്കോടൻ സിനിമാപ്രേമികൾക്കായി വീണ്ടും അരങ്ങുണർത്താൻ അപ്സര തിയേറ്റർ
കഴിഞ്ഞ വർഷം താഴിട്ട് പൂട്ടിയ കോഴിക്കോട് ജില്ലയിലെ അപ്സര തിയ്യേറ്റർ വീണ്ടും സിനിമകളുമായി ജനഹൃദയങ്ങളിലേക്ക്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കരാറോടു കൂടി ഇത് ഏറ്റെടുത്തിരിക്കുന്നത്.







