Saturday, March 7, 2026

‘എന്റെ കല്യാണം ഒരു മഹാസംഭവം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരസ്വതി ഫിലിംസിന്റെ ബാനറിൽ ബിജോയ് ബാഹുലേയൻ നിർമ്മിച്ച് മധു കെ. കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘എന്റെ കല്യാണം ഒരു മഹാസംഭവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജെയിൻ കെ. പോൾ, സുനിൽ സുഗത, വിഷ്ണുജ വിജയ്, മഞ്ജു പത്രൊസ് എന്നിവരാണു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നന്ദ കിഷോർ, സക്കീർ ഹുസൈൻ, കിരൺ സരിഗ, ഷിബു സി ആർ, ആരതി സേതു, സുനിൽ സൂര്യ, ശ്യാം മാങ്ങാട്, ഷിജു പടിഞ്ഞാറ്റിൻ കര, ബൈജുക്കുട്ടൻ, ഐശ്വര്യ ബൈജു, അനുഷ്ക പാലക്കാട്, വിഷ്ണു വി സുരേഷ്, മുഹമ്മദ് ഹിസൻ, സ്റ്റാലിൻ കുമ്പളം, കൊല്ലം സിറാജ്, അമൽ ജോൺ, വിജയ് ശങ്കർ, ശൈലജ, കീർത്തി ശ്രീജിത്ത്, അരുൺകൃഷ്ണൻ, ലക്ഷ്മി കായംകുളം, അലൻ വി എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

 ഛായാഗ്രഹണം നജീബ് ഷാ, ബിജോയ് ബി യുടെ കഥയ്ക്ക് സജി ദാമോദർ തിരക്കഥ എഴുതുന്നു. വരികൾ കാവാലം നാരായണപ്പണിക്കർ, രാധാമണി ശ്രീജിത്ത്, കാർത്തിക് എൻ കെ അമ്പലപ്പുഴ, സംഗീതം പകരുന്നത് ബാബു നാരായണൻ, സുമേഷ് ആനന്ദ്, എന്നിവരാണ്. പാടുന്നത് അൻവർ സാദത്തും നിഖിൽ മാത്യുവും റാം ദേവ് ഉദയകുമാറും ശാലിനി കൃഷ്ണയും ചേർന്നാണ്.  

spot_img

Hot Topics

Related Articles

Also Read

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ചിത്തിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കള്ളനും ഭഗവതിയും എന്ന കെ വി അനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ്.

പ്രൊമോഷണൽ ഗാനവുമായി ‘മീശ’

0
എം സി ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മീശ’യുടെ പ്രൊമോഷണൽ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പും ദി ഇമ്പാച്ചിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന് വരികൾ എഴുതിയത് ഇമ്പാച്ചിയും സംഗീതം...

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് എമ്പുരാൻ; വൈറലായി ക്യാരക്ടർ ഇൻട്രോ

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാന്റെ’ ക്യാരക്ടർ ഇൻട്രോ  പുറത്തിറങ്ങി. ഏറെ ആവേശത്തോടെയാണ് സിനിമയുടെ ഇൻട്രോകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ലേറ്റസ്റ്റ് ആയി പുറത്ത് വന്നിരിക്കുന്ന...

‘വിവേകാനന്ദൻ വൈറലാണ്’ കമൽ ചിത്രം തിയ്യേറ്ററിൽ ജനുവരി 19 ന്

0
സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ പുതിയ ചിത്രം ‘പൊറാട്ട് നാടകം’; ഓഗസ്ത് 9- ന് തിയ്യേറ്ററുകളിലേക്ക്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് 9 -ന് തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുന്നു. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. എമിറേറ്റ്സ് പ്രൊഡക്ഷൻസും...