‘ജാനകി ജാനേ’ പൂര്‍ണമായും ഒരു കുടുംബ ചിത്രമാണെന്നും അത് നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പും നവ്യാനായരും പ്രധാന വേഷത്തിലെത്തുന്നു.
എന്‍റര്‍ടൈമെന്‍റ് ചിത്രമായ ജാക്സണ്‍ ബസാര്‍ യൂത്തിലെ പള്ളിമുറ്റത്തെ അടിപൊളി ബാന്‍ഡ് മേളവുമായി പുറത്തിറങ്ങി. നവാഗതനായ ശമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
2006- ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന പോസ്റ്റര്‍ പങ്കുവെച്ച് ഷാജി കൈലാസ്,. “ഞങ്ങള്‍ മുന്നോട്ട്” എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍ ‘ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപും ജോജു ജോര്‍ജ്ജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി,...