മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വേഷപ്പകർച്ചയിൽ മമ്മൂട്ടിയെ സ്ക്രീനിൽ കാണാം. നവംബർ 27-നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ...
മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന ദൃശ്യം 3-യുടെ ചിത്രീകരണം ആരംഭിച്ചു. ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന കൌതുകത്തിൽ കഥ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത് എന്നു ദൃശ്യം...
മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്'. ഒരു ആക്ഷൻ ത്രില്ലറാണ് ഈ ബിഗ് ബജറ്റ് ചലച്ചിത്രം. വിരമിച്ച ജഡ്ജ്...
മേജർ രവിയും മോഹൻലാലും സൈനിക പശ്ചാത്തലത്തിൽ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പഹൽഗാം. ചിത്രത്തിന്റെ പൂജാകർമ്മങ്ങൾ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. 'കർമ്മയോദ്ധ' എന്ന ചിത്രത്തിന് ശേഷം ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരു സൈനിക ചിത്രം...
ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'അജഗജാന്തര'ത്തിൻ്റെ രണ്ടാം ഭാഗമായ 'അജഗജാന്തരം 2' ഉടൻ വരുന്നു. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകും....
സുകുമാരനും ഹിറ്റ് മേക്കർ വൈശാഖും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമ ഖലീഫയുടെ ചിത്രീകരണം ആരംഭിച്ചു. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ ചിത്രത്തിൽ, പൃഥ്വിരാജ് ആമിർ അലി എന്ന,...