Thursday, May 1, 2025

നാളെ തിയ്യേറ്ററിലേക്കുള്ള വരവിനൊരുങ്ങി ‘മഹാറാണി’

മാർത്താണ്ഡൻ സംവിധാനം ചെയ്ത് റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘മഹാറാണി’ നാളെ മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഇഷ്ക്, അടി മുതലായ സിനിമകൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് മഹാറാണിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനും എൻ എം ബാദുഷായും ചിത്രം നിർമ്മിക്കുന്നു.

ബാലു വർഗീസ്, ജോണി ആൻറണി, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, കൈലാഷ്, ഗോകുലൻ, നിഷാ സാരംഗ്, അശ്വത് ലാൽ, ശ്രുതി ജയൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ്, രഘുനാഥ് പലേരി, അപ്പുണ്ണി ശശി, ആദിൽ ഇബ്രാഹിം, ഉണ്ണി ലാലു, പ്രമോദ് വെളിയനാട്, ഗൌരി ഗോപൻ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം എസ് ലോകനാഥൻ, പശ്ചാത്തല സംഗീതം ഗോപി സുന്ദർ, ഗാനരചന രാജീവ് ആലുങ്കൽ, എഡിറ്റിങ് നൌഫൽ അബ്ദുള്ള.

spot_img

Hot Topics

Related Articles

Also Read

‘മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന വ്യക്തി’- മധുപാല്‍

0
'മലയാളത്തില്‍ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഒരു കലാകാരന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടമാണ്.'

ഡയാന ഹമീദ് നായികയാകുന്ന ചിത്രം ‘അയാം ഇൻ’ പൂജ ചടങ്ങുകൾ നടന്നു

0
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.

ഷറഫുദ്ദീനും അനുപമയും പ്രധാനകഥാപാത്രങ്ങൾ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
 ഷറഫുദ്ദീനും അനുപമ പരമേശ്വരനും  പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ദ പെറ്റ് ഡിറ്റെക്ടിവ്’ ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈ ചിത്രത്തിലൂടെ നിർമാതാവായും ഷറഫുദ്ദീൻ ആദ്യമായി എത്തുന്നു. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ...

‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’; ഗൌരി കിഷന്‍ നായികയാകുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ഇറങ്ങി

0
ഗൌരി കിഷന്‍ നായികയാകുന്ന ചിത്രം ലിറ്റീല്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്‍റ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒക്ടോബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.