ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്. ബിനു ശശിറാം ആണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. സ്വന്തം ക്ളീറ്റസ്, പാവാട, ജോണി ജോണി യെസ് പപ്പ, അച്ഛാ ദിൻ, മഹാറാണി എന്നിവയാണ് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ.

വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, മനോജ് കെ യു, കലാഭവൻ ഷാജോൺ, കുട്ടി അഖിൽ, ജിജോ ബേബി, പോളി വിത്സൻ, ടിനി ടോം, ചിത്ര നായർ, ശ്രീരാജ് എ കെ പി, ബിന്ദു അനീഷ്, ശ്രീയ അരുൺ, ജസ്ന്യാ കെ ജയദീഷ്, പ്രിയ കോട്ടയം, ലത ദാസ്, റോയ് ത്തോമാ, ജെറോം ജി, നജൂ, വൈക്കം ഭാസി, സേതുലക്ഷ്മി, മാസ്റ്റർ ശ്രീപദ്, സിദ്ധാർഥ് പ്രഭു, അജീഷ, വർഷ, എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം പ്രദീപ് നായർ, സംഗീതം രാഹുൽ രാജ്, എഡിറ്റർ ജോൺ കുട്ടി