Saturday, March 7, 2026

കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു

താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സൂപ്പർമാനെ നായകനാക്കി ഒരു കൂട്ടം കുട്ടികളുടെ ചെറിയ സിനിമാമോഹവും അത് സാധിച്ചു കൊടുക്കുവാൻ പരിശ്രമിക്കുന്ന ഷോർട്ട് ഫിലിമിൽ നിന്ന് വലിയ  സംവിധായകനാകാൻ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്റെയും കഥയാണ് പ്രമേയം. ബിരിയാണി കിസ്സ ആണ് കിരൺ നാരായണൻ സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രം.

ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് സംവിധായകന്റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ശ്രീപദ്, ധ്യാൻ നിരഞ്ജൻ, അറിഷ്, വിസാദ് കൃഷ്ണൻ,ബിനു തൃക്കാക്കര, ലാലു അലക്സ്, വിജിലേഷ്, അഞ്ജലി നായർ, തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. വരികൾ കൈതപ്രം, സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ഫൈസൽ അലി, എഡിറ്റിങ് അയൂബ് ഖാൻ, ഏപ്രിൽ 21 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ഹൃദയപൂർവ്വം; ജന്മദിനത്തിൽ  ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി  മോഹൻലാൽ 

0
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫസ്റ്റ് ലുക്ക്  പോസ്റ്റർ മോഹൻലാൽ തന്റെ ജന്മദിനത്തിൽ റിലീസ് ചെയ്തു. മോഹൻലാലിന്റെ 65- മത്തെ ജന്മദിനമാണിത്. “ഉള്ളിന്റെ ഉള്ളിൽ നിന്നും,...

‘അതിരടി’യുമായി ബേസിൽ ജോസഫും ടോവിനോയും വിനീത് ശ്രീനിവാസനും

0
ബേസിൽ ജോസഫ്, ടോവിനോ തോമസ്,  വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അതിരടി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു മാസ്റ്റർ  എന്റർടൈമെന്റ്സ് മൂവിയാണ് ‘അതിരടി’. ഡോക്ടർ അനന്തു എസ്. ആണ് ചിത്രം...

സെക്കന്റ് ലുക്ക് പോസ്റ്ററുമായി മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’

0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ടർബോ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.

ചലച്ചിത്ര അഭിനേതാവ് കലാഭവൻ നവാസ് അന്തരിച്ചു

0
ചലച്ചിത്ര- മിമിക്രി മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 51- വയസ്സായിരുന്നു. നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ...

ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യിൽ  അച്ഛനും മകനുമായി ജഗദീഷും ബേസിലും; ട്രയിലർ റിലീസ്

0
ജഗദീഷ് അച്ഛനും ബേസിൽ ജോസഫ്  മകനുമായി അഭിനയിക്കുന്ന ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യുടെ ട്രയിലർ റിലീസായി.