സമകാലിക മലയാള സിനിമയില്‍ ജയഭാരതിയാണ് താരം. അത്കൊണ്ട് തന്നെ ഓരോ വീട്ടിലും ജനിച്ചു വളര്‍ന്നതും വളര്‍ന്ന് കൊണ്ടിരിക്കുന്നവരുമായ എല്ലാ പെണ്‍മക്കളും ഈ സിനിമയോട് കടപ്പെട്ടിരിക്കുന്നു. വിപിന്‍ രാജ് സംവിധാനം ചെയ്ത് ദര്‍ശനയും ബേസില്‍ ജോസഫും തകര്‍ത്തഭിനയിച്ച ചിത്രം.
മലയാളിയുടെ കാതോരമായാണ് ലതിക എന്ന തെന്നിന്ത്യന്‍ ചലച്ചിത്ര ഗായിക പിറന്നു വീഴുന്നത്. പിന്നീടവര്‍ നമ്മുടെ കാതോട് കാതോരമായി ചേര്‍ന്ന് നിന്ന് പാടിത്തകര്‍ത്തതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ഭരതന്‍...