നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിനുമേലുണ്ടായിരുന്ന വിലക്ക് കോടതി നീക്കം ചെയ്തു. ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി. എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ നിർമ്മാതാക്കളുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ നിർമ്മാതാവായ...
രേവതി എസ്. വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഈ വലയം’ മെയ്- 30 നു തിയ്യേറ്ററുകളിലേക്ക്. ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. ജി ഡി എസ് എൻ എന്റർടയിമെന്റ്സിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറ നിർമ്മിക്കുന്ന ചിത്രമാണിത്. റാഞ്ചി പണിക്കർ, നന്ദു, മുത്തുമണി, ആഷ് ലി ഉഷ, ശാലു റഹീം, സാന്ദ്ര...
സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. മെയ്- 16 നു ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ടോവിനോ തോമസ്, അനശ്വര രാജൻ, മമിത ബൈജു, ആൻറണി പെപ്പെ, എന്നുവരാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ റിലീസ്...
ശ്രീനാഥ് ഭാസിയെയും മാത്യു തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകനായിരുന്ന അൻവർ റഷീദിന്റെ സഹസംവിധായകനായും സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. കംപ്ലീറ്റ് എന്റർടയിമെന്റ് ചിത്രം കൂടിയാണ് ‘ഉടുമ്പൻചോല വിഷൻ’. കൂടാതെ ബോളിവുഡിൽ ശ്രദ്ധേയനായ മിലിന്ദ് സോമനും മലയാളത്തിൽ ആദ്യമായി...
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4 നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ് എമ്പുരാൻ. ഇതിനോടകം തന്നെ 250- കോടിയിലേറെ കളക്ഷൻ എമ്പുരാൻ നേടിക്കഴിഞ്ഞു. തിയ്യേറ്ററിൽ ഇപ്പോഴും പ്രദർശനം നാലാംവാരത്തിലേക്ക് കടക്കുകയാണ്. 2019- ൽ...
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെഷണ്മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ 15- വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം കൂടിയാണ് തുടരും. എത്തുന്നത്. കെ....
മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്കയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ടീക്കറ്റ് ബുക്ക് ചെയ്യാം. ഏപ്രിൽ 10- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. aചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്....
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...