ജിസ് ജോയ് സംവിധാനം ചെയ്തു ബിജു മേനോനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍. കൊമേഴ്സിയന്‍ മാസ് എന്‍റര്ടൈമെന്‍റ് ചിത്രത്തില്‍ ദിലീഷ് പോത്തന്‍ , അനുശ്രീ,കോട്ടയം നസീര്‍, നന്ദന്‍ ഉണ്ണി, ദിനേഷ് അനുരൂപ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആനന്ദും ശരത്തും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന് ഛായാഗ്രഹണം ശരണ്‍ വേലായുധനും എഡിറ്റിങ് സൂരജ് ഇ എസും കലാസംവിധാനം അജയന്‍ മാങ്ങാടും നിര്‍വഹിച്ചിരിക്കുന്നു. കണ്ണൂര്‍ ,തലശ്ശേരി ഭാഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഏപ്രില്‍ പതിനേഴിന് ചിത്രീകരണം ആരംഭിക്കും.
Also Read
ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററുമായി നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘ബേബി ഗേളിന്റെ’ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക് ഫ്രെയിമിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം...
മികച്ച സഹനടനും കോമഡി വെബ് സീരീസിനുമുള്ള മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു
ജോണി ആന്റണിക്ക് അനുരാഗം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ഷിജു അഞ്ചുമനയുടെ ‘ചെണ്ട’ യ്ക്കാണ് മികച്ച വെബ് സീരീസിനുള്ള അവാർഡ് ലഭിച്ചത്.
‘തോല്‍വിയെ ആഘോഷമാക്കി മാറ്റുക’ പോസറ്റീവ് സന്ദേശവുമായി ‘തോല്‍വി എഫ് സി’യിലെ ആദ്യ ഗാനം പുറത്ത്
‘ഇവിടെയോന്നിനും ഇല്ല മാറ്റം’ എന്ന തോല്‍വി എഫ് സിയിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.
അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും
മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം...
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം...







