Saturday, March 7, 2026

നടനും സംവിധായകനുമായ വിനീത് കുമാർ കേന്ദ്രകഥാപാത്രം’ ‘ദി സസ്പെക്ട് ലിസ്റ്റ്’ ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ 19- ന്

സംവിധായകനായ വിനീത് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ഇർഫാൻ കമാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സസ്പെക്ട് ലിസ്റ്റ് എന്ന ചിത്രം ഫെബ്രുവരി 19 ന് ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആവുന്നു. ഒരു കോൺഫറൻസ് റൂമിൽ പൂർണമായും  രണ്ടു മണിക്കൂർ ചിത്രീകരിച്ചതാണ് ഈ സിനിമ. ക്യാമറ മനു നാഥ്, പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യൻ, സംഗീതം അജീഷ് ആന്റോ. ഏഴു പുതുമുഖങ്ങൾ കൂടി അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. നിർമ്മാണം ജിഷ ഇർഫാൻ.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

നായകനായി ഇന്ദ്രൻസും നായികയായി മധുബാലയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ചിന്ന ചിന്ന ആസൈ’

0
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത്ത് ബാബുജി നിർമ്മിച്ച് വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ മണിരത്നം റിലീസ് ചെയ്തു. ഇന്ദ്രൻസം മധുബാലയും പ്രധാനകഥാപാത്രങ്ങളായി...

ട്രയിലറിൽ തിളങ്ങി മോഹൻലാൽ; കിടിലൻ ഡയലോഗിൽ ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ

0
കിടിലൻ ഡയലോഗുമായി മോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബാന്റെ ടീസർ പുറത്തിറങ്ങി. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം’ ടീസറിലെ ഈ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

എം ടിയുടെ ഓർമകളിൽ മോഹൻലാൽ

0
മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന...

‘ദി സ്പോയില്‍സ്’ കഥ, സംവിധാനം മഞ്ചിത്ത് ദിവാകര്‍

0
മഞ്ചിത്ത്  ദിവാകര്‍ കഥയും സംവിധാനവും ചെയ്യുന്ന ദി സ്പോയില്‍സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ ബിജു മേനോന് നല്കി പ്രകാശനം ചെയ്തു.