Saturday, March 7, 2026

Tag: aiswarya lakshmi

spot_img

റിലീസിന്‍റെ രണ്ടാം ദിനവും ഹൌസ് ഫുള്‍; ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി കിങ് ഓഫ് കൊത്ത

സൂപ്പര്‍ ഹിറ്റ് എന്ന അഭിപ്രായം എങ്ങുനിന്നും വന്നതോടെ കിങ് ഓഫ് കൊത്ത ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി.

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.

കിടിലന്‍ പോസ്റ്ററുമായി കിങ് ഓഫ് കൊത്ത; പ്രൊമോഷനില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

രാത്രിയില്‍ തിളങ്ങുന്ന പോസ്റ്ററുകള്‍ കൊണ്ട് പ്രൊമോഷന്‍ ഗംഭീരമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസ് ആണ് ഇതരത്തിലുള്ള വ്യത്യസ്ത പോസ്റ്ററുകളുമായി കേരളത്തിലുടനീളം പതിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നത് കിങ് കൊത്തയുടെ തൊപ്പികളും ടീഷര്‍ട്ടുകളുമാണ്