മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ' പൊന്നിയന്‍ സെല്‍വന്‍ ' രണ്ടാം ഭാഗത്തിന് തിയ്യേറ്ററുകളില്‍ വമ്പന്‍ സ്വീകരണം. 150 കോടിയുടെ ആഗോള കളക്ഷനാണ് ചിത്രം നേടിയിട്ടുള്ളതെന്ന് ട്രെയ്ഡ് അനലിസ്റ്റും നിരൂപകനുമായ രമേഷ് ബാല പറഞ്ഞു.
മാമുക്കോയയ്ക്ക് ജന്മനാടിന്‍റെ യാത്രാമൊഴി. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണുവാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് കണ്ണ൦പറമ്പ് ഖബര്‍സ്ഥാനില്‍ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നിരവധി ആളുകളെ സാക്ഷിയാക്കി സംസ്കരിച്ചു.
മലയാള സിനിമയില്‍ നര്‍മത്തില്‍ ചാലിച്ച നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ട് നടന്‍ മാമുക്കോയ അന്തരിച്ചു. 76- വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള ചികില്‍സയിലിക്കെ ആയിരുന്നു അന്ത്യം.
കാർത്തിക് ക്രിയേഷൻസും കോസ്മോസ് എന്ററടയിമെന്റും സംയുക്തമായി ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച് പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ; ‘ജെ എസ് കെ- ജാനകി...