‘ഒരുത്തി ‘എന്ന സിനിമയുടെ പേരിനു തന്നെയുണ്ട് സവിശേഷത. ഒരു സ്ത്രീയെ വിശേഷിപ്പിക്കുന്ന സ്ത്രീലിംഗ പദമാണ് ഒരുത്തി. എന്നാല്‍ സംവിധായകന്‍ വി കെ പ്രകാശ് ഉപയോഗിച്ചിരിക്കുന്നത് ‘ഒരുത്തീ ‘ എന്നാണ്. പെണ്ണ് തീ ആയി മാറുന്ന സാഹചര്യത്തെയാണ് ഇവിടെ പറഞ്ഞു വയ്ക്കുന്നത്.
സമൂഹത്തില്‍ എന്നും ചര്‍ച്ചചെയപ്പെടുന്ന വിഷയമാണ് വിവാഹം. പഴയകാല വിവാഹസങ്കല്‍പ്പങ്ങള്‍, അക്കാലത്തെ സാമൂഹിക വ്യവസ്ഥിതി, സങ്കല്‍പ്പങ്ങള്‍ എല്ലാം അതേപടി ഇന്നും കൊണ്ട് നടക്കുകയും അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നൊരു വിഭാഗം ആളുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...