1964-ഒക്ടോബര്‍ 22- നാണ് മലയാള സിനിമയുടെ തിയ്യേറ്ററുകളിലേക്ക് ചന്ദ്രതാരാ പിക്ചേഴ്സ് ‘ഭാര്‍ഗ്ഗവിനിലയം’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ പ്രേതകഥ.
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.
നര്‍മത്തിന്‍റെ കുഞ്ഞുമാലപ്പടക്കം പൊട്ടിച്ച ഫീലാണ് തിയ്യേറ്ററില്‍ നിന്ന് പാച്ചുവും അത്ഭുതവിളക്കും കണ്ട് കഴിഞ്ഞിറങ്ങുമ്പോള്‍. അടുത്ത കാലത്തിറങ്ങിയ നല്ലൊരു സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും എന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
തൊട്ടാതെല്ലാം പൊന്നാക്കുന്ന മാന്ത്രികതയുണ്ട് ജിത്തു ജോസഫിന്‍റെ സിനിമകള്‍ക്ക്. 'മെമ്മറീസിന് ശേഷം ഞാന്‍ ചെയ്യുന്ന യഥാര്‍ത്ഥ ത്രില്ലര്‍ ചിത്രവും ഇതാണെന്ന് ' അദ്ദേഹം അഭിമുഖത്തില്‍ കൂമനെക്കുറിച്ച് പറയുന്നുണ്ട്.
മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞ ഗംഭീര ചിത്രമായിരുന്നു മജു സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായ അപ്പന്‍. ‘അപ്പന്‍’ എന്ന വിളി സിനിമയില്‍ കേള്‍ക്കുന്നത് സ്നേഹത്തോടെ അല്ല
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...