Saturday, March 7, 2026

‘നളിനകാന്തി’യുമായി ടി പത്മനാഭന്റെ ജീവിത കഥ ഇനി ബിഗ് സ്ക്രീനിൽ

എഴുത്തുകാരൻ ടി പത്മനാഭന്റെ ജീവിതകഥ പറയുന്ന ചിത്രം വരുന്നു. എഴുത്തുജീവിതത്തിൽ പതിറ്റാണ്ടുകൾ കടന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന്റെ ജീവിതത്തെ സിനിമയാക്കുന്നത് കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ദ്രോത്ത് ആണ് പത്മനാഭന്റെ ജീവിതത്തെ ദൃശ്യരൂപത്തിൽ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ചിത്രകാരിയായിരുന്ന ടി കെ പത്മിനിയുടെ ജീവിതകഥ പത്മിനി എന്ന പേരിൽ സുസ്മേഷ് ചന്ദ്രോത്ത് സിനിമ പുറത്തിറക്കിയിരുന്നു. അനുമോൾ, കാർത്തിക് മണികണ്ഠൻ, രാമചന്ദ്രൻ, ശ്രീകല മുല്ലശ്ശേരി, തുടങ്ങിയവരും എത്തുന്നു. മൂന്നുവർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് നളിനകാന്തി  വെള്ളിത്തിരയിലേക്ക് ഒരുങ്ങുന്നത്.

നിധിചല സുഖമാ എന്ന കഥയിലെ കഥാപാത്രത്തിന് ശബ്ദം നല്കിയിരിക്കുന്നത് എസ് എം സ്വാമിയാണ്. പ്രശസ്തചിത്രകാരായ ശ്രീജ പള്ളം, കന്നി  എം, സചീന്ദ്രൻ കാരറഡ്ൂക്ക  തുടങ്ങിയവരുടെ ചിത്രങ്ങളും പെയിന്റിങ്ങും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, പള്ളിക്കുന്ന്, ചെറായി എന്നിവിടങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ പത്മിനിയുടെയും നിർമ്മാതാവായ ടി കെ ഗോപാലനാണ് നളിനകാന്തിയുടെയും നിർമ്മാതാവ്. ഛായാഗ്രഹണം മനേഷ് മാധവ്, ഗാനങ്ങൾ ഷിബു ചക്രവർത്തി, സംഗീത സംവിധാനം സുദീപ് പാലനാട്, എഡിറ്റിങ് റിഞ്ചു  ആർ വി.

spot_img

Hot Topics

Related Articles

Also Read

നിത്യമേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്’ വെബ് സീരീസ് ഉടന്‍ ഹോട്സ്റ്റാറില്‍

0
ലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍  പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ് ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

മുത്തപ്പന്റെ കഥയുമായി ‘ശ്രീ മുത്തപ്പൻ’; ഓഡിയോ ലോഞ്ച് ചൊവ്വാഴ്ച

0
പ്രതിഥി ഹൌസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ശ്രീ മുത്തപ്പൻ’ എന്ന സിനിമയുടെ ഓഡിയോ  ലോഞ്ചിങ് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് കാച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും

ജോഷി ജോണിന്‍റെ ‘കുരുവിപ്പാപ്പ’യുടെ  പോസ്റ്റര്‍ റിലീസായി

0
ജോഷി ജോണ്‍ സംവിധാനം ചെയ്ത് ലാല്‍ജോസ്, വിനീത്, മുക്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുരുവിപ്പാപ്പയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.

ഛായാഗ്രാഹക കെ. ആർ. കൃഷ്ണ അന്തരിച്ചു

0
കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) ശ്വാസകോശത്തിൽ  അണുബാധ മൂലം മരിച്ചു.  കൃഷ്ണ ഒരു മാസം മുൻപാണു നാട്ടിൽ നിന്നു പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക്...

‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പുത്തൻ പോസ്റ്റർ പുറത്ത്

0
നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ...