ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഗാനഗന്ധർവ്വൻ യേശുദാസിന്. 1969- മുതൽ ദാദാ സാഹേബിനെ ആദരിച്ചുകൊണ്ട് നൽകിവരുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. പതിനേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ആദരിക്കപ്പെട്ട നടി ദേവിക റാണിയാണ് ആദ്യമായി അവാർഡ് നേടിയത്. അടൂർ ഗോപാലകൃഷ്ണനാണു ആദ്യമായി പുരസ്കാരം ലഭിച്ച ഏക മലയാളി. ബോളിവുഡ് നടി വഹീദ റഹ്മാന് ആയിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം ലഭിച്ചത്. ഡി പി ഐ എഫ് എഫ് സി ഇ ഒ അഭിഷേക് മിശ്രയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാരം 2024 ഫെബ്രുവരി 20 ന് മുംബൈലെ താജ് ലാൻഡ്സ് എൻഡിൽ സമ്മാനിക്കും.
Also Read
കണ്ണപ്പ’യിൽ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.രുദ്ര എന്ന കഥാപാത്രമായാണ്...
റിലീസിനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഉടൻ തിയ്യേറ്ററിലേക്ക്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.
ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്‍റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു തിയ്യേറ്ററിലേക്ക്
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.
സമകാലിക വിഷയങ്ങളുമായി മലയാളത്തിൽ നിന്നും 12 സിനിമകൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ
രഞ്ജൻ പ്രമോദ് സംവിധാനവും രചനയും നിർവ്വഹിച്ച ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം ഒ. ബേബി, ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം, വി, ശരത് കുമാർ, ശ്രുതി ശരണ്യം, സുനിൽ മാലൂർ, ഗഗൻ ദേവ് തുടങ്ങിയവരുടെ സിനിമകൾ കൂടെ പ്രദർശിപ്പിക്കും.